വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജെൻഡർ പാർക്കിൽ ഒരുക്കിയ'ആർപ്പോ: വരയും വരിയും പിന്നല്പം മൊഹബത്തും' സ്ത്രീകൾക്ക് വേണ്ടിയുള്ള സ്വപ്ന വേദിയാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വനിതാ-ശിശു…
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കടമേരി - കീരിയങ്ങാടിയില്‍ പുതുതായി പണി പൂര്‍ത്തീകരിച്ച ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ കെട്ടിടം ഉത്സവാന്തരീക്ഷത്തില്‍ സംസ്ഥാന ആരോഗ്യ-വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിനു സമര്‍പ്പിച്ചു. ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന്…
സംസ്ഥാനത്ത് ആദ്യമായി സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്ന ആദ്യ പഞ്ചായത്തായി ചേരാനെല്ലൂർ പൊതുജനാരോഗ്യ രംഗത്ത് സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. ചേരാനെല്ലൂർ പഞ്ചായത്തിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം…
ആർദ്രം മിഷനിലൂടെ സർക്കാർ ആശുപത്രികളിൽ രോഗീസൗഹൃദ അന്തരീക്ഷം ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 37.5 ലക്ഷം രൂപ ചെലവിൽ കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി…
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 45 കോടി രൂപയില്‍ സ്‌പെഷ്യാലിറ്റി കെട്ടിടം എട്ടുകോടിയുടെ ആധുനിക കാത്ത് ലാബ് വയനാടിന്റെ ആരോഗ്യരംഗത്ത് പുതിയ കാല്‍വെപ്പുമായി വയനാട് മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബും മള്‍ട്ടി സ്‌പെഷ്യാലിറ്റി കെട്ടിടവും ഒരുങ്ങി.…
ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ…
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഇ-ഹെൽത്ത് സംവിധാനമൊരുക്കും സംസ്ഥാന കായകൽപ്പ് അവാർഡ് വിതരണം ചെയ്തു ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തടയാൻ സംസ്ഥാന സർക്കാർ ശക്തമായ നിയമനിർമ്മാണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ…
* അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണം; മറക്കരുത് മാസ്‌ക് മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്. ജില്ലകൾ പ്രത്യേകം…
*രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് പുറത്തിറക്കി സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകൾക്ക് സൗജന്യ ചികിത്സാ സഹായം നൽകാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2020ൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപീകൃതമാകുമ്പോൾ ആകെ 700 കോടി…
പ്രണയത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനമാണെന്നും പ്രണയ ബന്ധങ്ങളിലെ നീരസങ്ങളിൽ ഒരു വ്യക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ലഹരിക്കെതിരെയും പ്രണയപ്പകയ്ക്കെതിരെയും ലിംഗ…