വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുവിള വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
വ്യവസായ വകുപ്പും വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് വായ്പ, സബ്‌സിഡി ലൈസന്‍സ് മേള ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഡി രമേശന്‍ അധ്യക്ഷനായി. വിവിധ…
ചവിട്ടിനിര്‍മാണത്തിലൂടെ അതിജീവനവഴിയൊരുക്കുകയാണ് വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഡോ. റ്റി ജി രാഘവന്‍ സ്മാരക ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍. കുടുംബശ്രീ മിഷന്റെ 2021-22 സമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ സ്‌പെഷ്യല്‍ ലൈവ്ലിഹുഡ് പദ്ധതി പ്രകാരമാണ് പരിശീലനം. ബഡ്സ് വിദ്യാര്‍ഥികള്‍ക്കും…
വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണം പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ചെറിയ വെളിനല്ലൂര്‍ സര്‍ക്കാര്‍ എല്‍ പി എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…
വിവിധ ആരോഗ്യപരിരക്ഷ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെ കുറിച്ച് പരമാവധി ജനങ്ങളില്‍ എത്തിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതിയായ ആയുഷ്മാന്‍ ഭവ: ക്യാമ്പയിന്‍ വെളിനല്ലൂര്‍ സി എച്ച് സി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു…