പുത്തൂര്‍ കളത്തില്‍ മണ്ണുമാറ്റുന്നതിനിടെ ജെ സി ബി തട്ടി പരുക്കേറ്റ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ രക്ഷിക്കാന്‍ ജില്ലാ മൃഗാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. വനംവകുപ്പിന്റെ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ വാഹനത്തിലാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചത്.…

പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി വെറ്റ് ഓണ്‍ വീല്‍സിന്റെ ഉദ്ഘാടനം നാളെ (വ്യാഴം) ഉച്ചക്ക് 2 ന്് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ നടക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി…

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ജന്തുക്ഷേമ ക്ലിനിക്ക് പദ്ധതിയുടെ ഭാഗമായി സഞ്ചരി ക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭിക്കുന്നതിന് ക്ഷീരസംഘങ്ങളും ഡയറി ഫാമുകളും ജില്ലാ പഞ്ചായത്തില്‍ ജൂലൈ 15 ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടത്തണം എന്ന് മൃഗസംരക്ഷണ…

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ ശോഭനം 2020 പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ പ്രവർത്തനമാരംഭിച്ചു.  പാറശ്ശാല, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് മൃഗാശുപത്രികൾ ആരംഭിച്ചത്. ഇവയുടെ പ്രവർത്തനോദ്ഘാടനം വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.…