വിഷൻ 2031 കാർഷിക സെമിനാറിൽ കാർഷിക മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്ന നയരേഖ അവതരിപ്പിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. നവീനം, സുസ്ഥിരം, സ്വയംപര്യാപ്ത കാർഷിക കേരളത്തിനായുള്ള…
ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 148 കുടുംബങ്ങൾക്ക് വീട് നിര്‍മ്മിച്ചു നല്‍കിയതായും 73 ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകിയതായും ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് വികസന സദസ്സ്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സദസ്സ് ജില്ലാ…
വിഷൻ 2031ൻ്റെ ഭാഗമായി രണ്ടായിരം കോടിരൂപയുടെ ടോൺ ഓവർ ലക്ഷ്യമിട്ടാണ് കെൽട്രോൺ പ്രവർത്തനങ്ങൾ മുന്നേറുന്നതെന്ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിരോധ വിപണിയിലേക്കുള്ള ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച കെൽട്രോൺ…
ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമെന്ന ആലപ്പുഴയുടെ സ്വപ്നങ്ങൾക്ക് കുതിപ്പേകി 'ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നഗരത്തിൽ തുടക്കമായി. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്,…
വികസന നേട്ടങ്ങളുടെ നേർക്കാഴ്ച ഒരുക്കി ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനും കുടിവെള്ള വിതരണ സൗകര്യങ്ങൾ വിപുലീകരിക്കാനും ആയി…
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിൽ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ദേവികുളങ്ങര പഞ്ചായത്ത് വികസന സദസ്സ്. ദേവികുളങ്ങര ദേവി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സദസ്സ് യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കൗമാരപ്രായക്കാരായ പെൺകുട്ടികളുടെയും കുട്ടികളുടെയും…
നമ്മുടെ നാട്ടില്‍ നടക്കുന്ന വമ്പിച്ച വികസന മുന്നേറ്റങ്ങൾ സമൂഹത്തിൽ പോസിറ്റീവായി ചർച്ച ചെയ്യപ്പെടണമെന്നും എല്ലാവര്‍ക്കും ഒന്നിച്ച് മുന്നേറാൻ കഴിയണമെന്നും പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പറഞ്ഞു. ആര്യാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ…
ടൂറിസത്തിന്റെ ഭാഗമായി മാരാരി ബീച്ചിൽ സർക്കാർ കോടികളുടെ പദ്ധതികൾ നടപ്പിലാക്കിയെന്നും അതുവഴി മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനൊരുക്കാൻ സാധിച്ചുവെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് കണിച്ചുകുളങ്ങര സർവീസ്…
മാവേലിക്കര ഗവ. ആശുപത്രി ജനുവരിയോടെ ഉദ്ഘാടനം ചെയ്യുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ. ചുനക്കര തെരുവിൽമുക്ക് മാർത്തോമ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച ചുനക്കര പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.…
ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ലാഭം ലക്ഷ്യംവെച്ചല്ലെന്നും ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയും ലക്ഷ്യമാക്കിയാണെന്നും യു. പ്രതിഭ എം.എൽ.എ പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പഞ്ചായത്ത് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
