ലൈഫ് ഭവനപദ്ധതിയിലൂടെ 164 വീടുകൾ പൂർത്തീകരിച്ചു നൽകിയതായി എടത്വ പഞ്ചായത്ത് വികസന സദസ്സ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വികസന സദസ്സ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. രണ്ട് അതിദരിദ്ര്യ കുടുംബങ്ങളെ…
ആലപ്പുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മ്മാണം പൂർത്തീകരിച്ച പള്ളാത്തുരുത്തി വാര്‍ഡിലെ വളപ്പില്‍- കായംകുളം പറമ്പ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തു. നഗരസഭാധ്യക്ഷ കെകെ ജയമ്മ ഉദ്ഘാടനം നിർവഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി…
ആലപ്പുഴ ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളും വിപ്ലവകരമായ നേട്ടങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. മുളക്കുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സിസി പ്ലാസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത്…
ഹരിപ്പാട് നഗരസഭ വികസന സദസ്സ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ഭക്ഷണം, പാർപ്പിടം, മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഒരുക്കി എല്ലാവരെയും ചേർത്ത് പിടിച്ചുകൊണ്ടാണ് നവകേരളം യാഥാർഥ്യമാക്കുന്നതെന്ന്…
പുന്നപ്ര വടക്ക് പഞ്ചായത്ത് വികസന സദസ്സ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി ആയ ലൈഫ് ഭവന പദ്ധതി ഏറ്റെടുത്ത് അമ്പലപ്പുഴ മണ്ഡലത്തിൽ ഏറ്റവും നന്നായി പ്രവർത്തിച്ച് മാതൃകയായത്…
കൃഷ്ണപുരം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന 7-ാമത് അഖില കേരള ടെക്നിക്കൽ ഹൈസ്‌കൂൾ ശാസ്ത്ര സാങ്കേതിക മേള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽദായകരായും…
വീയപുരം പഞ്ചായത്തിൽ കുടിവെള്ളത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചതായി തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. കാരിച്ചാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാളിൽ നടന്ന വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
10 വർഷം കൊണ്ട് കേരളത്തിലുണ്ടായത് വലിയ വികസനകുതിപ്പാണെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. അരൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് മാനവീയം വേദിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. അരൂർ മണ്ഡലത്തിൽ സ്കൂളുകൾ, റോഡുകൾ,…
സമഗ്രപുരോഗതി സാധ്യമാക്കുന്ന വികസനപ്രവര്‍ത്തനങ്ങളാണ് കുട്ടനാട് മണ്ഡലത്തിൽ നടക്കുന്നതെന്ന് തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. കൈനകരി പഞ്ചായത്ത് വികസന സദസ്സ് 22-ാം നമ്പർ എസ്എൻഡിപി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ. കൈനകരിയിൽ ചാവറ…
അരൂക്കുറ്റി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് വടുതല അബ്റാര്‍ ഓഡിറ്റോറിയത്തിൽ ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു. അരൂർ മണ്ഡലത്തിൽ പത്തുവർഷംകൊണ്ട് പത്ത് പാലങ്ങൾ നിർമ്മിക്കാൻ സാധിച്ചു. അതിൽ 100 കോടി മുടക്കി നിർമ്മിക്കുന്ന…
