തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെയും വിമുക്തി മിഷന്റെയുo ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി…

ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു എക്സൈസ് വിമുക്തി മിഷൻ റോട്ടറി കാലിക്കറ്റ് സെൻട്രലും സംയുക്തമായി ജില്ലാ ചെസ്സ് അസ്സോസ്സിയേഷന്റെ സഹകരണത്തോടെ സ്കൂൾ കുട്ടികള്‍ക്കായി ലഹരിക്കെതിരെ ചെക്ക് വെക്കാം, ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. സംസ്ഥാനത്ത്…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിമുക്തിമിഷന്‍ ജില്ലാതല പരിപാടി എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുന്നപ്ര സഹകരണ എഞ്ചിനീയറിങ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റൂബിന്‍ വി. വര്‍ഗീസ് അധ്യക്ഷനായി.…

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തി മിഷന്റെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് എൽദോസ് ഊരമന. ലഹരിക്ക് അടിമപ്പെട്ടിരുന്ന കാലത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ ഓർത്തെടുത്തപ്പോൾ എൽദോസ് ഊരമനയുടെ കണ്ഠമിടറി. എന്റെ കേരളം പ്രദർശന…

എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി കോടംതുരുത്ത് ഗവണ്‍മന്റ് വി.വി.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഖോ ഖോ ജേഴ്സിയും അനുബന്ധ കളി ഉപകരണങ്ങളും വിതരണം ചെയ്തു. ലഹരി പദാര്‍ഥങ്ങള്‍ ഉപേക്ഷിച്ച് കായിക വിനോദങ്ങള്‍ ലഹരിയാക്കി അതുവഴി…

സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന 'ലഹരിയില്ലാ തെരുവ്' പരിപാടി നാളെ (ജനുവരി 25) നടക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിന്…

ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ അക്ഷരയാത്ര' കലാജാഥ പര്യടനം ആരംഭിച്ചു. മേപ്പാടി ഗവ. പോളിടെക്‌നിക്കില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.…

ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുമായി സഹകരിച്ച് നടത്തിയ ലഹരി വര്‍ജ്ജന ബോധവത്കരണ പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ .കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.…