സംസ്ഥാനത്ത് അനധികൃതമായി സംഘടിപ്പിക്കുന്ന വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ലെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചു. ദേശീയ മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിനായുള്ള ഔദ്യോഗിക വോളിബോൾ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതിനും ടീമിനെ തെരഞ്ഞെടുക്കുന്നതിനുമായി ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി…

പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം  കാണികളെ ആവേശത്തിലാഴ്ത്തി സൗഹൃദ വോളിബോള്‍ മത്സരം നടന്നു. ചുണ്ട ഷൈനിങ് സ്റ്റാര്‍ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ചെറുപുഴ  പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. സജിനി മോഹനന്‍…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള ഇടുക്കി ജില്ലാ വോളിബോള്‍ അക്കാദമിയുടെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനം 20 കുട്ടികളുമായി സെപ്റ്റംബര്‍ 13 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. 2019 ഫെബ്രുവരി 21 നാണ് അഞ്ച് ഏക്കര്‍ ഭൂമിയില്‍…

കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വോളിബോള്‍ അക്കാദമിയിലെ 7,8,9, ക്ലാസുകളിലേക്കുള്ള കായികതാരങ്ങളായ ആണ്‍കുട്ടികളുടെ സെലക്ഷന്‍ ജൂലൈ 22 ന് രാവിലെ 10 മണിക്ക് ഇടുക്കി വോളിബോള്‍ അക്കാഡമിയില്‍ നടക്കും.…

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി വോളിബോൾ പരിശീലനം നടത്തി. ഉള്ളിയേരി മിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു. വൈസ്…

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ഫൂട് വോളി അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ഫൂട് വോളി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പുലിമുട്ട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി…

ഡിസംബർ 24 മുതൽ 28 വരെ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ബേപ്പൂരിൽ ബീച്ച് വോളി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പാറ്റേൺ കാരന്തൂർ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ കക്കട്ടിൽ വോളി അക്കാദമി റണ്ണേഴ്സ് അപ്പായി.…

2022 സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ 10 വരെ ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള കേരള സംസ്ഥാന പുരുഷ/ വനിതാ വോളിബോൾ ടീമിന്റെ ഓപ്പൺ സെലക്ഷൻ ട്രയൽസ് കൊച്ചിയിൽ നടക്കും. കേരള…

സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തീരദേശ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ നാലിന് തുടക്കമാകും. വൈകീട്ട് നാല് മണിക്ക് ബീച്ചില്‍ നടക്കുന്ന പരിപാടി എ.പ്രദീപ്കുമാര്‍ എം.എല്‍.എ…

കായിക വിദ്യാർഥികൾക്ക് ഭക്ഷണം കൊടുക്കാൻ സ്കൂൾ അക്കൗണ്ടിലേക്ക് നൽകിയിരുന്ന തുക ജനുവരി മുതൽ കുട്ടികളുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. മൂവായിരത്തോളം വിദ്യാർഥികളാണ് വിവിധ സ്കൂളുകളിലായി…