ഇടുക്കി ജില്ലയില്‍ ഐസിഡിഎസ് പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ക്ലിനിക്കില്‍ ന്യൂട്രീഷന്‍ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുളളവരില്‍ നിന്നും വാക്-ഇന്‍- ഇന്റര്‍വ്യൂ മുഖേന നിയമനം നടത്തുന്നു. ദിവസവേതനം - 500…
തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി (ഗവ. കണ്ണാശുപത്രിയിൽ) താത്ക്കാലികാടിസ്ഥാനത്തിൽ ഒപ്‌ടോമെട്രി ട്യൂട്ടറായി നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കേരളാ ആരോഗ്യശാസ്ത്ര സർവകലാശാലയുടെ തുല്യതയുള്ള എം.എസ്‌സി/ ബി.എസ്‌സി ഒപ്‌ടോമെട്രി ഡിഗ്രി. അധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണന.…
വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഇസിജി ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഇസിജി ടെക്‌നീഷ്യന് അപേക്ഷിക്കുന്നവർ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇസിജി ടെക്‌നീഷ്യൻ കോഴ്‌സ് പാസ്സായിരിക്കണം.…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് നിയമനം നടത്തുന്നതിനായി വാക്ക് -ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കോവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്നീഷ്യന്‍,…
കഴക്കൂട്ടം സൈനിക സ്‌കൂളില്‍ മേട്രന്‍, വാര്‍ഡന്‍ എന്നീ താത്കാലിക ഒഴിവുകളിലേക്ക് നവംബര്‍ 18ന് നടത്താനിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ റദ്ദാക്കി. ആറ്, ഒന്‍പത് ക്ലാസുകള്‍ തുറക്കുന്നത് നീട്ടിവച്ചതിനാലാണ് ഇന്റര്‍വ്യൂ റദ്ദാക്കിയത്. മറ്റു താത്ക്കാലിക ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ തീയതികളില്‍…
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദതന്ത്ര വകുപ്പിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് നവംബർ 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട…
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദതന്ത്ര വകുപ്പിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 16ന് നടക്കും. ഓണറേറിയം അടിസ്ഥാനത്തിൽ ആണ് നിയമനം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള…
കഴക്കൂട്ടം സൈനിക സ്‌കൂളില്‍ TGT ഇംഗ്ലീഷ് (1 ഒഴിവ്), TGT സോഷ്യല്‍ സയന്‍സ് (1), TGT കംപ്യൂട്ടര്‍ സയന്‍സ് (1), TGT ഫിസിക്സ്(1), PGT കെമിസ്ട്രി (1), ആര്‍ട്ട് മാസ്റ്റര്‍ (1), കൗണ്‍സലര്‍ (1),…
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ അപ്ലൈഡ് സയന്‍സ് (മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ്, ബിസിനസ് ഇക്കണോമിക്‌സ്), കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ കരാര്‍…
നെടുംകണ്ടം താലൂക്കാശുപത്രിയിലെ ലബോറട്ടറിയുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ ആക്കുന്നതിന്റെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില താത്ക്കാലികമായി ലാബ് ടെക്നീഷ്യന്‍ തസ്തികയിലേയ്ക്ക് സാധ്യതയുള്ള ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബർ 30 രാവിലെ 10…