വയനാട്: ജില്ലയില്‍ ഇന്ന് (04.12.20) 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 139 പേര്‍ രോഗമുക്തി നേടി. 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക…

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സാഗി പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. സ്ത്രീകളുടെ സെല്‍ഫ് ഡിഫെന്‍സ് പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത് ലുബൈന കളരിയുമായി സഹകരിച്ച് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന…

വയനാട്‌: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കോംപോസിറ്റ് റീജ്യണല്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ്, കോഴിക്കോട് റിഹാബിലിറ്റേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ഓഫ് ഡിസബിലിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ ട്രൈബല്‍ വിഭാഗങ്ങളിലെ അംഗവൈകല്യം സംഭവിച്ചവര്‍ക്കും…

ജനകീയപങ്കാളിത്തത്തോടെ ഭരണനേട്ടങ്ങള്‍ ഉറപ്പ് വരുത്തുകയാണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. ഭരണസമിതിയുടെ കാലാവധി തീരുന്നതിന് മുമ്പ് സാധ്യമായ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ. സഹദ് പറഞ്ഞു. കഴിഞ്ഞ…

വയനാട് : നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ 57 ഭവനങ്ങളുടെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. ലൈഫ് സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ മൂന്നാം…

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം ഇടിഞ്ഞതിനാല്‍ കെ.എസ്.ആര്‍.ടി.സി കോഴിക്കോട് താമരശ്ശേരി യൂണിറ്റുകളില്‍ നിന്നും ജൂണ്‍ 17 മുതല്‍ വയനാട് സെക്ടറിലേക്ക് പോകുന്ന സര്‍വീസുകള്‍ ചിപ്പിലിത്തോട് വരെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയായി നടത്താന്‍…