വയനാട് ജില്ലാ എസ്.എസ്.കെയില്‍ ഒഴിവുള്ള സെക്കണ്ടറി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബിരുദവും സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡും അല്ലെങ്കില്‍ ബി.എഡ് (ജനറല്‍), സ്‌പെഷ്യല്‍ എജ്യുക്കേഷനിലുള്ള രണ്ട് വര്‍ഷ ഡിപ്ലോമയും, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ബി.എഡും…
വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചുണ്ടേല്‍ പകല്‍വീട്ടില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ. ദേവസി അധ്യക്ഷത വഹിച്ചു.…
ശിശുദിനാഘോഷ റാലിയും പൊതുസമ്മേളനവും സംബന്ധിച്ചുള്ള ആലോചനാ യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. അജിത ഉദ്ഘാടനം ചെയ്തു. അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ കെ.ഇ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ശിശുദിനാഘോഷ…
വയനാട് ജില്ലയിലെ മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ വനം വകുപ്പ് തയ്യാറാക്കുന്ന സമഗ്ര മാസ്റ്റര്‍ പ്ലാന്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ഇതിനായി ജനപ്രതിനിധികളുമായും ബന്ധപ്പെട്ട ജനവിഭാഗങ്ങളുമായും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തുമെന്നും വനം-…
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജില്ലാതല ഭരണഭാഷ പുരസ്‌കാരം മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിനീഷ് ജോസഫിന്. റവന്യൂ വകുപ്പ് ജീവനക്കാരനും പനമരം ചെറുകാട്ടൂർ സ്വദേശിയുമാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് നല്‍കുന്ന…
വാളാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സിയുടെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവല്‍കരണ പ്രദര്‍ശന സ്റ്റാളും, റാലിയും സംഘടിപ്പിച്ചു. മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ സഹകരണത്തോടെ നടന്ന പരിപാടി…
25 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളും ഒരുങ്ങി ഉദ്ഘാടനം നവം. ഒന്നിന് മന്ത്രി കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും ഇന്ധന വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഗിയര്‍ മാറ്റുന്ന വാഹന ഉടമകള്‍ക്ക് പിന്തുണയുമായി കെ.എസ്.ഇ.ബിയുടെ അതിവേഗ ചാര്‍ജിങ്…
വയനാട് ജില്ലയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹ്യൂമാനിറ്റീസിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 361…
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാതല ബഡ്സ് സ്‌കൂള്‍ കലോത്സവം 'മിഴി' ഇന്ന് (ശനി) മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ നടക്കും. കലോത്സവം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി…
നവകേരളം കര്‍മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ കോട്ടത്തറ പഞ്ചായത്തില്‍ സംഘടിപ്പിച്ച ജനകീയ തോട് സഭ ശ്രദ്ധേയമായി. പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ മാപ്പിംഗ്, കബനിക്കായ്…
