നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കളക്ടര്‍ എ. ഗീത കളക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി…
വയനാട് ജില്ലയില്‍ സംരംഭങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി നവംബര്‍ 21 ന് വ്യവസായ മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയെ തുടര്‍ന്ന് കല്‍പ്പറ്റ ഹോട്ടല്‍ ഇന്ദ്രിയയില്‍ വെച്ച് ഉച്ചക്ക് ശേഷം 1.30 മുതല്‍ ജില്ലാതല നിക്ഷേപക സംഗമം…
വയനാട് ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും സംരംഭങ്ങള്‍ നടത്തുന്നവരുടെയും പ്രശ്നങ്ങളും പരാതികളും നേരില്‍ കേള്‍ക്കാന്‍ വ്യവസായ- നിയമ-കയര്‍ വകുപ്പു മന്ത്രി പി.രാജീവ് ജില്ലയിലെത്തുന്നു. തിങ്കളാഴ്ച്ച (നവംബര്‍ 21 ) രാവിലെ 10 മുതല്‍ 12…
പൈതൃക പ്രദർശന വിപണന കേന്ദ്രം നാടിന് സമർപ്പിച്ചു വയനാട് ആഭ്യന്തര സഞ്ചാരികളുടെ പറുദീസയായി മാറിയെന്നും കോവിഡാനന്തര ടൂറിസത്തിൽ ജില്ലക്ക് മുന്തിയ പരിഗണനയാണ് ലഭിക്കുന്നതെന്നും ടൂറിസം- പൊതുമരാമത്ത്- യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.…
വയനാട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ സ്വച്ഛതാ റാലി സംഘടിപ്പിച്ചു. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെയും പ്രകൃതി സംരക്ഷണത്തിനും, ജീവജാലങ്ങളുടെ നിലനില്‍പ്പിനും സന്തുലാവസ്ഥ സൃഷ്ടിക്കുക എന്ന…
വയനാട് ജില്ലയിലെ രണ്ടാമത്തെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ കീഴില്‍…
കബനിയ്ക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന നദിയായ കബനിയുടെയും കൈവഴികളുടെയും പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ക്യാമ്പയിനാണ്…
പത്താം തരം തുല്യതാ പരീക്ഷയില്‍ വയനാട് ജില്ലയില്‍ 96.80 ശതമാനം വിജയം. മൂന്ന് സ്‌ക്കൂളുകളില്‍ പഠിച്ച മുഴുവന്‍ തുല്യത പഠിതാക്കളും എല്ലാ വിഷയങ്ങളിലും വിജയിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌ക്കൂള്‍, മേപ്പാടി ജി.എച്ച്.എസ്.എസ്, അച്ചൂര്‍…
വയനാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഹൈടെക് ലബോറട്ടറി മൃഗ സംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അദ്ധ്യക്ഷ നായി. മൃഗസംരക്ഷണ…
വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ദുരന്ത നിവാരണ ക്ലബുകളുടെ നേതൃത്വത്തില്‍ കാലാവസ്ഥാ നിരീക്ഷണത്തിനായി മഴമാപിനി സ്ഥാപിച്ച് മഴയുടെ അളവ് ശേഖരിക്കുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മഴ അളക്കുന്നതിനുള്ള അളവ് പാത്രമായ 200 ബീക്കര്‍ (500 എം.എല്‍),…
