സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെയും വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്തമാഭിമുഖ്യത്തില്‍ ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ട്രൈസംഹാളില്‍ നടന്ന ശില്‍പശാല മാനന്തവാടി…
കളക്ട്രേറ്റിലേയും സിവില്‍ സ്റ്റേഷനിലേയും ഓഫീസുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം മനസിലാക്കാന്‍ എത്തിയ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അപ്രതീക്ഷിത അതിഥിയായിട്ടാണ് എന്‍. പ്രശാന്ത് എത്തിയത്.വയനാട് ജില്ലാ കളക്ടര്‍ എ.ഗീതയുമായി കുട്ടികള്‍ സംവദിക്കുന്നതിനിടയില്‍ ചേമ്പറിലെക്കെത്തിയ…
ഇരുട്ടിലായ മണിയന്റെ ജീവിതത്തിലും പ്രത്യാശയുടെ വെളിച്ചം പകരുകയാണ് നങ്ക അങ്ങാടി. ചെറിയ പെട്ടിക്കട വീടിന് സമീപം തുടങ്ങി അന്ധതയോട് പടപൊരുതി ജീവിച്ചിരുന്ന മണിയന് നങ്ക അങ്ങാടി വലിയ പ്രതീക്ഷയായി മാറി. പനവല്ലി കൊല്ലി കോളനിയിലാണ്…
സ്‌കൂള്‍ ഡി.എം ക്ലബുകള്‍ക്ക് ജില്ലയില്‍ തുടക്കം എല്ലാ വിദ്യാലയങ്ങളിലും ദുരന്തനിവാരണ ക്ലബുകള്‍ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് ഇടം പിടിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്ത ലഘൂകരണ പദ്ധതികളിലൊന്നായ സ്‌കൂള്‍ ദുരന്ത നിവാരണ…
മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് താത്കാലികമായി (ആര്‍.എസ്.ബി.വൈ) 179 ദിവസത്തേക്ക് ഫാര്‍മസിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫാര്‍മസിസ്റ്റ് 1 ഒഴിവ്. യോഗ്യത ഡി ഫാം, കേരള സംസ്ഥാന ഫാര്‍മസി…
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കുന്നു. ഒക്ടോബര്‍ 7 ന് രാവിലെ 9 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ജില്ലാതല പരിപാടി ടി. സിദ്ദീഖ്…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പ് മാനന്തവാടി അഡീഷണല്‍ പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ 'പോഷണ്‍ മാ' മാസചരണിന്റെ ഭാഗമായി പോരുന്നന്നൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ഫുഡ് എക്സിബിഷന്‍ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
വര്‍ധിച്ചുവരുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജന ജാഗ്രതാ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എച്ച്.ബി. പ്രദീപ്…
ലോക ടൂറിസം വാരാചരണത്തിൻ്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കയാക്കിങ് ചലഞ്ച് (ഡബിൾസ് ) മത്സരം സെപ്റ്റംബർ 27 ന് രാവിലെ 9 ന് കർളാട് തടാകത്തിൽ നടക്കും. മത്സരത്തിൽ…
വയനാട് ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍വ്വഹണവും അനുവദിക്കപ്പെട്ട ഫണ്ടു കളുടെ വിനിയോഗവും വേഗത്തിലാക്കണമെന്ന് ജില്ലാ വികസനസമിതി നിര്‍ദ്ദേശം നല്‍കി. ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്ലാന്‍…
