വയനാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ''ചില്‍ഡ്രന്‍സ് ഫെസ്റ്റ്-2022'' ന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാവണം ലോഗോ. എന്‍ട്രികള്‍ dcpowyd@gmail.com എന്ന ഇ മെയില്‍…
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ 'വയനാടന്‍ കാഴ്ച്ചകള്‍' എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വയനാടിന്റെ സംസ്‌കാരം, പൈതൃകം, ജീവിതരീതി, പ്രകൃതി, ഭക്ഷണം,…
മാലിന്യം വലിച്ചെറിയുന്നത് തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധ ഗ്രാമസഭകൾ ചേരാൻ നിർദേശം. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന 'വലിച്ചെറിയൽ മുക്ത…
ഈ വര്‍ഷം കൂടുതല്‍ പട്ടയങ്ങള്‍ നല്‍കും വയനാട് ജില്ലയിലെ വിവിധ ഭൂപ്രശ്‌നങ്ങള്‍ക്ക് ഈ വര്‍ഷം പരിഹാരമാകുമെന്നും മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടി പട്ടയങ്ങള്‍ അനുവദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ജില്ലയിലെ റവന്യൂ…
ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാഭരണകൂടവും ബൈജൂസ് ലേണീംഗ് ആപ്ലിക്കേഷനും സംയുക്തമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ/നീറ്റ് പരിശീലം നല്‍കുന്നതിന്റെ ഭാഗമായി ടാബും, പഠന സാമഗ്രികളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത…
വയനാട് ജില്ലയെ കൂടുതല്‍ ഹരിതാഭമാക്കാനുള്ള പദ്ധതിയുമായ് സോഷ്യല്‍ ഫോറസ്ട്രിയും ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന വനവത്ക്കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് തൈകള്‍ നടുന്നത്. ജില്ലയില്‍…
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് പനമരം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ് ജില്ലാ കളക്ടര്‍ എ.…
പാലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെ പാലങ്ങളും ദേശീയപാതയില്‍ വിള്ളല്‍ വീണ ഭാഗവും ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. മീനങ്ങാടി…
വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി 'നല്ലോണം നാമോണം' എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന ആഘോഷം വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി രക്ഷാധികാരി കൂടിയായ ജില്ലാ കളക്ടര്‍…
വയനാട് ജില്ലയിലെ ഈറ്റ് റൈറ്റ് ചലഞ്ച് പദ്ധതിയിലുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക സമയ കാലയളവില്‍ ഇടവിട്ട് പരിശോധന നടത്താന്‍ ജില്ലാ ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗം തീരുമാനിച്ചു. ഇതിനായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനത്തിലാണ്…
