എറണാകുളം: അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനായുള്ള ഇ- ശ്രം രെജിസ്ട്രേഷനായി സൗകര്യമൊരുക്കി മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ എല്ലാ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ…

കാസർഗോഡ്: കോവിഡിന്റെ രണ്ടാംതരംഗംമൂലം പൊതുഗതാഗത മേഖലയില്‍ തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തില്‍ കേരളമോട്ടോര്‍, കേരള ഓട്ടോറിക്ഷ, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിക്ഷേമനിധി പദ്ധതികളില്‍ അംഗങ്ങളായവര്‍ക്ക് 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള…

കോട്ടയം: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ മോട്ടോർ വാഹന മേഖലയ്ക്കുള്ള സഹായ നടപടികളുടെ ഭാഗമായി ആറു മാസത്തെ അംശാദായം ഒഴിവാക്കി. 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ഉടമ / തൊഴിലാളി അംശാദായമാണ് ഒഴിവാക്കിയത്.നിലവിൽ…

പാലക്കാട്:  കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് കോവിഡ് ധനസഹായമായി 1000 രൂപ വീതം വിതരണം ചെയ്യുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കഴിഞ്ഞ വർഷം തുക അനുവദിച്ച…

ജില്ലാ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ നിന്നും 2013 ഏപ്രിൽ മുതൽ 2020 ഡിസംബർ വരെ പ്രസവ ധനസഹായം 2000 രൂപ ലഭിച്ചതും 13000 രൂപ ഇതുവരെ ലഭിക്കാത്തതുമായ അംഗങ്ങൾ ജൂൺ 26…

കോവിഡ് മഹാമാരി കാരണം തൊഴിൽ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 1000 രൂപ വീതം ധനസഹായം നൽകും.  ധനസഹായം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ക്ഷേമനിധി…

സുരക്ഷാ സ്വയംതൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ എല്ലാ ക്ഷേമനിധി ബോർഡുകളും വഴി സാധ്യമായ എല്ലാ സഹായങ്ങളും തൊഴിലാളികൾക്ക് ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ . തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ…