അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കഥ- കവിത രചനാ മത്സരത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ ഡി ഡി സി…

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കഥ- കവിത രചനാ മത്സരത്തിന്റെ വിജയികൾക്ക് നാളെ ( മാർച്ച്‌ 27) സമ്മാനങ്ങൾ വിതരണം ചെയ്യും. സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ്…

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ വനിതകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് നല്‍കുന്ന 'ഷീ ഹാപ്പി' പദ്ധതിയുടെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗത്തെ സംബന്ധിച്ചാണ് ക്ലാസ്സ് നടത്തിയത്. ഹിന്ദുസ്ഥാന്‍…

'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തൊഴിലാളികളെ ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലയിലെ…

*സ്ത്രീ ശാക്തീകരണം നിരന്തര ഇടപെടലും വിശകലനവും ആവശ്യമുള്ള മേഖല ലിംഗവിവേചനമില്ലാത്ത സമൂഹം വളർന്ന് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിനെ സംബന്ധിച്ചടുത്തോളം അഭിമാനിക്കാവുന്നതാണ്. ഏറ്റവും അധികം സ്ത്രീകൾ ആരോഗ്യ മേഖലയിൽ…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ) അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു കേരളത്തിൽ വ്യത്യസ്തവും വെല്ലുവിളികളും നേരിടുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന 13 വനിതളെ ആദരിച്ചു. അവരുടെ ജീവിതകഥ ആസ്പദമാക്കി തയാറാക്കിയ 'ഉയരെ' എന്ന…

* ഇനി രോഗികളെ രക്ഷിക്കാൻ ദീപമോൾ പാഞ്ഞെത്തും അന്താരാഷ്ട്ര വനിതാ ദിനത്തിൽ സർക്കാർ ആംബുലൻസ് മേഖലയിലെ കനിവ് 108 ആംബുലൻസിൽ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേറ്റു. ആരോഗ്യ,…

വനിതാ ദിനത്തോടനുബന്ധിച്ച് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ വനിതകളെ ആദരിച്ചു. ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വാർഡിലെ ആദ്യകാല അങ്കണവാടി ടീച്ചർ സരസ്വതിയമ്മ, എഴുത്തുകാരിയും ലൈബ്രറേറിയനുമായ ബിനിത സെയ്ൻ…

അന്താരാഷ്ട്ര വനിതാദിനമായ ഇന്നു (മാർച്ച് 8) മുതൽ മൂന്ന് ദിവസങ്ങളിലായി സംസ്‌കാരിക വകുപ്പിന്റെ ബോധവൽക്കരണ പദ്ധതിയായ സമത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ വനിതാദിനാഘോഷ പരിപാടികൾ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ അരങ്ങേറുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി…

*വനിത ദിനത്തിൽ 5 പുതിയ പദ്ധതികളുമായി വനിത ശിശുവികസന വകുപ്പ് സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷൻമാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത…