മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി), മൂന്നു ദിവസത്തെ 'മാർക്കറ്റ് മിസ്റ്ററി' വർക്ഷോപ്പ് സംഘടിപ്പിക്കുന്നു.…
നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ “Threads Sustainability” എന്ന പേരിൽ നൂതന കയറുല്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു. നാല് ദിവസം നീണ്ടുനിന്ന ഈ പരിപാടിയിൽ 2000ത്തോളം പേർ പങ്കെടുത്തു. നവംബർ…
ഡിസംബർ ഒന്നു മുതൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ ഭാഗമായി എൻ.സി.ഐ.എസ്.എമിന്റെ എത്തിക്സ് ആൻഡ് രജിസ്ട്രേഷൻ ബോർഡ് ആയുഷ്മാൻഭാരത് ഡിജിറ്റൽ മിഷനുമായി ബന്ധപ്പെട്ട് ഡിസംബർ നാലിനു ശിൽപശാല നടത്തും. കേരള സ്റ്റേറ്റ്…
സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെയും സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലയിലെ കാര്‍ഷിക വിവരശേഖരണവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്‌നങ്ങൾ, വെല്ലുവിളികൾ,നിര്‍ദ്ദേശങ്ങൾ എന്നിവ വകുപ്പിലെ ഫീല്‍ഡുതല ജീവനക്കാരില്‍ നിന്നും മനസ്സിലാക്കുകയായിരിന്നു ലക്ഷ്യം. സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍…
മലപ്പുറം ജില്ലയെ സംരംഭക സൗഹൃദമാക്കുന്നതിനുള്ള ഊർജിത നടപടികൾ സ്വീകരിച്ചുവരുന്നതായും നിക്ഷേപകരെ ആകർഷിക്കുന്നതിനായി ജില്ലാ ഭരണകൂടം നേരിട്ട് നടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഈ വിഷയത്തിൽ ഉണ്ടാകണമെന്നും ജില്ലാ കളക്ടർ വി.ആർ വിനോദ്…
വയനാട് ജില്ലയിലെ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും സമഗ്രമായ കര്‍മ്മ പദ്ധതികള്‍ അനിവാര്യമാണെന്ന് ശില്‍പ്പശാല അഭിപ്രായപ്പെട്ടു. സംസ്ഥാന ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററും കാര്‍ഷിക വികസന കര്‍ഷക്ഷേമവകുപ്പും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ…
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കളക്ട്രേറ്റ് ജീവനക്കാർക്കായി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകി. കളക്ടറേറ്റിൽ നടത്തിയ പരിശീലനം ഡെപ്യൂട്ടി കലക്ടർ കെ.കെ ഗോപിനാഥൻ ഉദ്ഘാടനം…
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പൗരധ്വനി പദ്ധതിയുടെ ഭാഗമായി ത്രിദിന പഠന ക്യാമ്പ് നടത്തും. ശാസ്ത്രാവബോധം സ്വതന്ത്ര ചിന്ത, മത നിരപേക്ഷത, ജനാധിപത്യ ബോധം, ഭരണഘടന കാഴ്ച്ചപ്പാടുകള്‍…
വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ബാലസംരക്ഷണ സ്ഥാപന ജീവനക്കാര്‍ക്കായി ദ്വിദിന ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ ഹരിത ഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല സി.ഡബ്ല്യു.സി ചെയര്‍മാന്‍ കെ.…
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് മത്സ്യമേഖലയിലെ സംരംഭകത്വത്തെക്കുറിച്ച് അഞ്ച് ദിവസത്തെ വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മത്സ്യമേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് വേണ്ടി…