വയനാട് ജില്ലയിലെ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും സമഗ്രമായ കര്‍മ്മ പദ്ധതികള്‍ അനിവാര്യമാണെന്ന് ശില്‍പ്പശാല അഭിപ്രായപ്പെട്ടു. സംസ്ഥാന ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററും കാര്‍ഷിക വികസന കര്‍ഷക്ഷേമവകുപ്പും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ…

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കളക്ട്രേറ്റ് ജീവനക്കാർക്കായി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകി. കളക്ടറേറ്റിൽ നടത്തിയ പരിശീലനം ഡെപ്യൂട്ടി കലക്ടർ കെ.കെ ഗോപിനാഥൻ ഉദ്ഘാടനം…

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പൗരധ്വനി പദ്ധതിയുടെ ഭാഗമായി ത്രിദിന പഠന ക്യാമ്പ് നടത്തും. ശാസ്ത്രാവബോധം സ്വതന്ത്ര ചിന്ത, മത നിരപേക്ഷത, ജനാധിപത്യ ബോധം, ഭരണഘടന കാഴ്ച്ചപ്പാടുകള്‍…

വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ബാലസംരക്ഷണ സ്ഥാപന ജീവനക്കാര്‍ക്കായി ദ്വിദിന ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ ഹരിത ഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല സി.ഡബ്ല്യു.സി ചെയര്‍മാന്‍ കെ.…

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് മത്സ്യമേഖലയിലെ സംരംഭകത്വത്തെക്കുറിച്ച്  അഞ്ച് ദിവസത്തെ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. മത്സ്യമേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് വേണ്ടി…

ജില്ലാ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ദ്വിദിന സാങ്കേതിക ശില്പശാല സംഘടിപ്പിച്ചു. റസിഡന്‍സ് റോഡിലുള്ള കെ എസ് എസ് ഐ എ ഹാളില്‍ 'ചപ്പാത്തി നിര്‍മാണ യൂണിറ്റുകളുടെ സാങ്കേതിക നവീകരണം' എന്ന വിഷയത്തിലായിരുന്നു ശില്പശാല.…

ശില്പശാല

October 12, 2023 0

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. നവകേരള കര്‍മപദ്ധതി, ഹരിത കേരളം മിഷന്‍, നീരുറവ്, ജല ബഡ്ജറ്റ്, സംയോജിത നീര്‍ത്തടാധിഷ്ഠിത ഗ്രാമവികസന പദ്ധതി…

നവകേരളം കര്‍മപദ്ധതിയുടെഭാഗമായി ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച ജലസംരക്ഷണ സാങ്കേതിക സമിതിയുടെ ബ്ലോക്ക് തല ശില്പശാല അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം അശോകന്‍…

സംസ്ഥാനത്തിന്റെ ജല ലഭ്യതക്ക് അനുസരിച്ചു ജലവിനിയോഗവും ഇത് സംബന്ധിച്ചുള്ള പദ്ധതി ആസൂത്രണവും ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്താദ്യമായി കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഹരിത…

നാട്ടറിവ് പഠനകേന്ദ്രം 'അറിവാനന്ദം' കാര്‍ഷിക വിജ്ഞാന പരമ്പരയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ കര്‍ഷകര്‍ക്കായി 'മിത്ര ജീവലോകം' ശില്‍പ്പശാല സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.…