കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു വേണ്ടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ജൈവ വൈവിധ്യ പരിപാലന സമിതികള്‍ക്കായി ജില്ലതല ശില്പശാല…
പീപ്പിള്‍സ് ബയോ ഡൈവേഴ്‌സിറ്റി രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായ ജില്ലാതല ശില്‍പശാല സെപ്റ്റംബര്‍ 23 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.
തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വത്തിൽ 2024 ലോക് സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ഫസ്റ്റ് ലെവൽ ചെക്കിങ് (എഫ്എൽസി) വർക്ക്ഷോപ്പായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐഎഎസ്…
രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം, ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസ്, രാജാക്കാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി…
ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷൻ - കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മുഖേന നടത്തുന്ന വിവിധ സ്വയം തൊഴിൽ, ഭവന, വിദ്യാഭ്യാസ, വാഹനവായ്പകൾ, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്നിവ…
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നവസംരംഭകരെ കൈപിടിച്ചുയര്‍ത്തുന്നതിനുമായി കോതമംഗലം നഗരസഭയില്‍ പൊതുബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.കെ. ടോമി ശില്‍പശാല ഉദ്ഘാടനം ചെയ്തു. എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന മുദ്രാവാക്യമുയര്‍ത്തി ഈ സാമ്പത്തിക വര്‍ഷം…
നിലമ്പൂർ ഉപജില്ലയിലെ വിജയഭേരി വിജയസ്പർശം (എൽ.പി വിഭാഗം) സ്‌കൂൾതല കോ ഓർഡിനേറ്റർമാർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. അക്കാദമിക് കോ ഓർഡിനേറ്റർ ഡോ. ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്…
വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി…
അടിയന്തരസാഹചര്യങ്ങളെ നേരിടുന്നതിന് സർക്കാർ വകുപ്പുകളെ സജ്ജമാക്കുന്നതിനും പ്രവർത്തന മേഖലകൾ വ്യക്തമാക്കുന്നതിനുമായി തയാറാക്കിയ ഓറഞ്ച് ബുക്ക് 2023 ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. ദുരന്തനിവാരണ നിയമം 2005 പ്രകാരം തയാറാക്കുന്ന…
സ്ട്രോക്ക് പഠന റിപ്പോർട്ട് ശിൽപശാലയിൽ അവതരിപ്പിച്ചു സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രധാന മെഡിക്കൽ കോളജുകളിലും ആരോഗ്യ വകുപ്പിന് കീഴിൽ 10 ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് ചികിത്സ…