സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും കരിയറിൽ പുതിയ മേച്ചിൽപ്പുറവും തേടി യുവാക്കൾ കേരളം വിട്ടു പോകുന്ന സമ്പ്രദായത്തിന് മാറ്റം വന്നതായാണ് താൻ മനസിലാക്കുന്നതെന്നും ആ മാറ്റം സൃഷ്ടിച്ച നേതാക്കളോട് നന്ദിയുണ്ടെന്നും ലോകപ്രശസ്ത മലയാളി കാർഡിയോളജിസ്റ്റും കാനഡ, മക്മാസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ…
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ നവകേരള മിഷന്റെ ഭാഗമായി കേരള ഹരിതകേരള മിഷന്റെ സഹകരണത്തോടെ ശിൽപ്പശാല സംഘടിപ്പിച്ചു. 'ജലബജറ്റ്, മണ്ണ്-ജലം-വായു സംരക്ഷണ നെറ്റ് സീറോ കാർബൺ' എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ…
അതിവേഗം മാറുന്ന വിപണിയുടെ ആവശ്യത്തിനനുസരിച്ച് ഉൽപ്പന്നങ്ങൾ നിർമിക്കാനാവശ്യമായ അയവേറിയ സമീപനം വേണമെന്ന് വ്യവസായ, കയർ മന്ത്രി പി രാജീവ്. കയർ വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കയർ മേഖലയിലെ ഡിസൈൻ ആൻഡ് പ്രൊജക്റ്റ് ഡെവലപ്‌മെൻറ് ശില്പശാല ഉദ്ഘാടനം…
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപ്പുഴ -രാമൻപുഴ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ടി.എൻ സീമ ശില്പശാല ഉദ്ഘാടനം ചെയ്തു. കേരളത്തിൽ…
സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും വഴുതക്കാട് ഗവൺമെന്റ് വനിതാകോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന അക്കാദമിക രചനാശില്പശാല ഇന്ന് ഗവ: വിമൺസ് കോളേജിൽ ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശില്പശാല കവി മധുസൂധനനൻനായർ ഉദ്ഘാടനം ചെയ്യും. സർവ വിജ്ഞാനകോശം …
ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ യൂത്ത് ക്ലബ് അംഗങ്ങള്‍ക്കായി 'ജൊദെ' വിഷന്‍ ബില്‍ഡിംഗ് ശില്‍പശാല നടത്തി. ബേഗൂര്‍ ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍…
വനമഹോത്സവം 2023ന്റെ ഭാഗമായി തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ഈങ്ങാപ്പുഴ വനപർവ്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ പി.യു.…
വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് മൂന്നു ദിവസത്തെ സംരംഭകത്വ ശിൽപ്പശാല ജൂലൈ 19 മുതൽ 21 വരെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്‌മെന്റ്(KIED) കാമ്പസിൽ സംഘടിപ്പിക്കുന്നു. കയറ്റുമതി ഇറക്കുമതി…
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ജില്ലയില്‍ മികച്ച രീതിയില്‍ മുന്നേറുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന മേഖലാതലയോഗത്തിന് മുന്നോടിയായുള്ള ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി,…
ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേഖലതല യോഗങ്ങളില്‍ ഇടുക്കി ജില്ലയുടെ യോഗം സെപ്റ്റംബര്‍ 11 ന് എറണാകുളത്ത് ചേരും. ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി,…