കഴിഞ്ഞ 25 വർഷമായി സ്ത്രീശാക്തീകരണത്തിലൂടെ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്തെ പുരോഗതിയിലേക്ക് നയിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ദേശീയ നഗര ഉപജീവന ദൗത്യവും കുടുംബശ്രീയും സംയുക്തമായി നഗരമേഖലയിലെ…

കടലിലും മറ്റു ജലാശയങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ റസ്ക്യു ഗാർഡിനായി ശിൽപ്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കലക്ടർ എ ഗീത ഓൺലൈനായി…

വിദ്യാര്‍ഥികളില്‍ കാലാവസ്ഥ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ എസ്.എസ്‌.കെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'മണ്‍സൂണും കുട്ട്യോളും' ഏകദിന ശില്പശാല മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എസ്.എസ്‌.കെ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ഡോ. എ.കെ…

വിദ്യാര്‍ഥികളില്‍ കാലാവസ്ഥ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലകളില്‍ എസ്എസ്‌കെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'മണ്‍സൂണും കുട്ട്യോളും' ഏകദിന ശില്പശാല നാളെ (ജൂൺ 16) നടക്കും. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശില്പശാലയുടെ ഉദ്ഘാടനം രാവിലെ…

വിദ്യാര്‍ഥികളില്‍ കാലാവസ്ഥ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലകളില്‍ എസ്എസ്‌കെയുടെ ആഭിമുഖ്യത്തില്‍ 'മണ്‍സൂണും കുട്ട്യോളും' എന്ന പേരില്‍ ഏകദിന ശില്പശാല നടത്തി. കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍' എന്ന പേരില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍…

ക്രിസ്റ്റഫർ നോളന്റെ 'ഇന്റർസ്‌റ്റെല്ലാർ' എന്ന പ്രശസ്ത ഹോളിവുഡ് സയൻസ് ഫിക്ഷൻ ത്രില്ലറിലെ 'വേം ഹോൾ' എന്ന സങ്കൽപ്പം മുതൽ ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയിലേക്ക് എങ്ങനെ എത്താമെത്തു വരെ വിദ്യാർഥികൾക്കു മുന്നിൽ വിശദീകരിച്ച് ഐ.എസ്.ആർ.ഒ.…

തീരദേശ നിയന്ത്രണ മേഖലകളിലെ (സി.ആര്‍.ഇ സെഡ്) കെട്ടിട നിർമാണ അപേക്ഷകളുമായി ബന്ധപെട്ട സംശയനിവാരണത്തിനായി ഉണ്യാൽ ഫിഷറീസ് സബ് സെന്ററിൽ ശിൽപ്പശാല നടത്തി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തീരദേശ പരിപാലന…

ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡായ തഴമേലില്‍ (എസ് സി) മെയ് 28ന് വൈകിട്ട് ആറു മുതല്‍ മെയ് 30 വൈകിട്ട് ആറു വരെയും വോട്ടെണ്ണല്‍ ദിവസമായ മെയ്…

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണത്തിനോടനുബന്ധിച്ച് മെയ് 22നു തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ ‘കാവ് സംരക്ഷണം – ജനപങ്കാളിത്തത്തിലൂടെ’ എന്ന വിഷയത്തിൽ സംസ്ഥാനതല ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ‘ഉടമ്പടികളിൽ നിന്നും…

  ശില്‍പശാല സംഘടിപ്പിച്ചു 2024-ഓടെ എല്ലാ ഗ്രാമീണ വീടുകള്‍ക്കും കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളെയും പദ്ധതിയുടെ ഭാഗമാക്കുന്നതിന് ജനപ്രതിനിധികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ശില്‍പശാല…