ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ കേരള നടനം ശിൽപശാല സംഘടിപ്പിക്കും. ഗുരു ഗോപിനാഥിന്റെ ശിഷ്യയും കേരള നടനത്തിൽ 87 വർഷത്തെ പരിജ്ഞാനവും ഉള്ള ഭവാനി ചെല്ലപ്പന്റെ നേതൃത്വത്തിലാണ് ശിൽപശാല. മെയ് 18നു 9.30 ന്…
തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദപരമാകണമെന്ന് ജില്ലാ കലക്ടർ എ . ഗീത. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയൽ നിയമത്തിന്റെ ഭാഗമായി യു എൻ വുമണിന്റെയും ജെൻഡർ പാർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു…
ലോക പൈതൃക ദിനാഘോഷത്തിന്റെ ഭാഗമായി എർത്ത് ലോർ ഗോത്രപൈതൃക ശിൽപ്പശാല വേറിട്ട അനുഭവമായി. കാട്ടുനായ്ക്ക ഗോത്രത്തിന്റെ ഭാഷ, പാട്ടുകൾ, കഥകൾ, ഭക്ഷണരീതികൾ എന്നിവ പരിചയപ്പെടാനുള്ള വേദിയായി മാറി ഈസ്റ്റ്ഹിൽ പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിൽ നടന്ന…
കൈറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ ഐ ടി കോ ഓഡിനേറ്റര്‍മാരുടെ ആശയരൂപീകരണ ശില്പശാല നടത്തി. പട്ടത്താനത്തെ ജില്ലാ ഓഫീസിലും, കൊട്ടാരക്കരയിലെ കൈറ്റ് ഐ ടി സെന്ററിലുമാണ് ശില്പശാല സംഘടിപ്പിച്ചത്. ഉദ്ഘാടനം ഓണ്‍ലൈനായി കൈറ്റ് സി…
ശുചിത്വ ഭവനം സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.…
മേപ്പയ്യൂർ പഞ്ചായത്ത് ശുചീകരണ യജ്ഞ ശിൽപ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഏപ്രിൽ ഒമ്പതാം തിയ്യതിക്കുള്ളിൽ പാതയോര ശുചീകരണം നടത്താനും പത്താം തീയതി ടൗൺ ശുചീകരണം…
വേനലവധിക്കാലത്ത് സ്‌കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്-ഷോപ്പ് 2023 ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വിദ്യാർഥികളിൽ ശാസ്ത്രാവബോധവും ശാസ്ത്ര സംസ്‌കാരവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ, മെയ്…
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിൽ അഞ്ച് ദിവസത്തെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതൽ 24 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ ആണ് പരിശീലനം നൽകുന്നത്. ഫുഡ്…
പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം 35 പാലം പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിച്ചെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചക്കിട്ടപാറ പഞ്ചായത്തിലെ തിമിരിപ്പുഴ പാലം പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…
തൂണേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന "എന്റെ വിദ്യാലയം, വീട്, നാട്'' പദ്ധതിയുടെ ഭാഗമായി അധ്യാപക ശിൽപ്പശാല തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.…