എടവക ഗ്രാമ പഞ്ചായത്ത് 2022 -'23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ' ജെന്‍ഡര്‍ സൗഹൃദ എടവക 'പദ്ധതിയുടെ ഭാഗമായി വാര്‍ഡ് തല ജാഗ്രത സമിതികള്‍ പുനസംഘടിപ്പിച്ച് ഭാരവാഹികള്‍ക്ക് ജാഗ്രത സമിതി - പെണ്‍…

തൃശ്ശൂർ ജില്ലാ ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ നൂതന ഭൂജല ഡാറ്റാ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റും ജില്ലാ ഭൂജല വകുപ്പ് ഓഫീസറുമായ ഡോ.എൻ സന്തോഷ് വിഷയാവതരണം നടത്തി.…

കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ ഡിസ്‌ക്) നടപ്പാക്കുന്ന 'ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു.വയനാട് ജില്ലാ ആസൂത്രണ സമിതി…

കാര്‍ഷിക വികസന കര്‍ഷകഷേമ വകുപ്പ് നടപ്പാക്കുന്ന ''ഫാം പ്ലാന്‍ അടിസ്ഥാന വികസന സമീപനം'' എന്ന വിഷയത്തില്‍ ദ്വിദിന ശില്‍പശാല ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക്തല പരിപാടി ട്രൈസം ഹാളില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍…

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കൂടുതൽ അറിവ് നേടാൻ താൽപര്യപ്പെടുന്നവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് (KIED), 3 ദിവസത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ഷോപ് (റസിഡൻഷ്യൽ)…

ഭരണഘടന ദിനാചരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളിമാടുക്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ലിംഗഭേദവും ഭരണഘടനയും എന്ന വിഷയത്തില്‍ നടന്ന ശില്‍പ്പശാല മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വികസന…

തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാരുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ശില്പശാല നടന്നു. ജില്ലാ ആസൂത്രണ ഹാളിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അടുത്ത…

തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ജനുവരി 27 മുതൽ 31 വരെ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയോട് അനുബന്ധിച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഒരു കേന്ദ്രഭരണപ്രദേശത്തു…

തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാരുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ശില്പശാല നടന്നു. ജില്ലാ ആസൂത്രണ ഹാളിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അടുത്ത…

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ സാധ്യതകള്‍ സംരംഭകരെ പരിചയപ്പെടുത്താന്‍ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന ശില്‍പശാലയ്ക്ക് തുടക്കമായി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷയത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ടെക്‌നോളജി ക്ലിനിക് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…