ക്യു ആര്‍ കോഡ് സ്കാൻ ചെയ്ത് രജിസ്ററര്‍ ചെയ്യാം ഭരണഘടന ദിനാചരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 12 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം വരെ വെള്ളിമാടുക്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി…

പാഠ്യപദ്ധതി രൂപീകരണ പ്രക്രിയയുടെ ഭാഗമായി ജില്ലാതല ജനകീയ ശില്പശാല നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, എസ് സി ഇ ആർ ടി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ശില്പശാല ജില്ല പഞ്ചായത്ത്…

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരള സർക്കാർ സ്വയം ഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. തിരികെയെത്തിയ പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കിവരുന്ന പ്രവാസി…

സമഗ്ര ശിക്ഷാ കേരളം തളിക്കുളം ബിആർസിയുടെ നേതൃത്വത്തിൽ 8,9 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രാദേശിക ചരിത്രരചന ശില്പശാല "പാദമുദ്രകൾ" സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന…

സാക്ഷരതാ പ്രോഗാമിന്റെയും ന്യൂട്രിമിക്‌സ് സംരംഭകര്‍ക്കുള്ള ജില്ലാതല ശില്‍പശാലയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ജില്ലയില്‍ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ നടത്തുന്ന സദ്ഭരണ വാരാഘോഷവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ഭരണകൂടം ജില്ലാ തല ഓഫീസർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന…

പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസ്, സാമൂഹ്യ നീതി വകുപ്പ്, ലീഗൽ സർവീസ് അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തൽ അഭിഭാഷകര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുമായി ശില്‍പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന ശില്‍പശാല അഡീഷണൽ…

ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗ തീരുമാനത്തിന്റെ ഭാഗമായി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരുടെ നേതൃത്വത്തിലുള്ള വര്‍ക്ക്ഷോപ്പുകള്‍ക്ക് തുടക്കമായി. ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റി ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലും നടത്തി…

പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുമായി ശില്‍പശാല സംഘടിപ്പിക്കും. നാളെ (ചൊവ്വ) വൈകീട്ട് 4 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ്…

വെള്ളായണി കാർഷിക കോളേജിൽ ദക്ഷിണമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഇന്ന് (ഡിസംബർ 20) പ്രാദേശിക ഗവേഷണ വിജ്ഞാനവ്യാപന ശില്പശാല സംഘടിപ്പിക്കും. രാവിലെ 10ന് വെള്ളായണി കാർഷിക കോളജിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ (ഇൻ ചാർജ്)…