ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍. വിദ്യ വടക്കഞ്ചേരിയില്‍ നിര്‍വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത അധ്യക്ഷയായി. 'അതെ, നമുക്ക് ക്ഷയരോഗത്തെ തുടച്ച്…
പെരുമാട്ടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ലോക ക്ഷയരോഗ ദിനാചരണം നടത്തി. പെരുമാട്ടി വണ്ടിത്താവളത്ത് സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അധ്യക്ഷനായി.…
ആരോഗ്യ വകുപ്പിന്റെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. 'അതേ, നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടി മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.…
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ ടി.ബി യൂണിറ്റ്, ദേശീയ ആരോഗ്യ ദൗത്യം, ഐ.എം.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ…
ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ക്ഷയരോഗ ദിന മത്സരറാലിയും പൊതുസമ്മേളനവും നടത്തി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. ക്ഷയരോഗ മത്സരറാലി മലപ്പുറം എ.എസ്.പി ഷാഹുല്‍…
ക്ഷയരോഗത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറക്ക് ക്ഷയരോഗത്തെ കുറിച്ചുള്ള…
ലോക ക്ഷയരോഗ ദിനാചാരണം ജില്ലാതല പരിപാടി തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളില്‍ കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ വിഷയാവതരണം നടത്തി. സിനിമാ…