ഇടുക്കി ജില്ലയിലെ യോദ്ധാവ് പദ്ധതിയുടെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ലഹരി ഉത്പ്പന്നക്കടത്തിനെതിരെ നടപടി കര്‍ശനമാക്കാന്‍ തീരുമാനം. കേരള - തമിഴ്നാട് പൊലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി വിപുലമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ…

വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പീരുമേട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ബഹുജന റാലിയും ലഹരിവിമുക്ത പ്രതിജ്ഞയും നടന്നു. യുവതലമുറയുടെ ഇടയില്‍ ലഹരിവസ്തുക്കളുടെ…

ലഹരിക്കെതിരെ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിക്ക്‌ കുറ്റ്യാടിയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി കുറ്റ്യാടി മുതൽ നാദാപുരം വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. കുറ്റ്യാടി ബസ് സ്റ്റാൻഡ്‌ പരിസരത്ത് കെ.പി കുഞ്ഞമ്മദ്‌ കുട്ടി…

മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി സംസ്ഥാന പോലീസ് നടപ്പിലാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ശാന്തന്‍പാറ ഗ്രാമപഞ്ചായത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോലീസ്, എക്‌സൈസ് കുടുംബശ്രീ, സി. ഡി. എസ്.…

യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കുമളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകളുടെ പരിസരത്തുള്ള കടകളില്‍ പോലീസ് പരിശോധന നടത്തി. നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്നിന്റെ ഉപയോഗവും…