ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കുള്ള യോഗ പരിശീലനം മാനന്തവാടി പാണ്ടിക്കടവ് ജവഹർലാൽ നെഹ്രു വായനശാലയിൽ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാ പഞ്ചായത്ത് എടവക ഡിവിഷനിലെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി…

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുമായ കോക്കല്ലൂർ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ യോഗ…

ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാവകുപ്പും തലയോലപ്പറമ്പ് പി.എച്ച്.സിയും വനിതാ ശിശു ക്ഷേമവകുപ്പും സംയുക്തമായി അങ്കണവാടി അധ്യാപകർക്കായി യോഗപരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ ഉദ്ഘാടനം ചെയ്തു. യോഗാചാര്യൻ…

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ യോഗ പരിശീലന പദ്ധതി നടപ്പാക്കുന്നതിന് ബിഎന്‍വൈഎസ് /ഒരു വര്‍ഷത്തില്‍ കുറയാതെ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്നെസ് കോഴ്സ്/ പിജി ഡിപ്ലോമ /ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിവൈറ്റി കോഴ്സ് യോഗ്യതയുളള പരിശീലകരില്‍…

നാഷണല്‍ ആയുഷ് മിഷനും ആയുഷ് വകുപ്പും ചേര്‍ന്ന് ആശ വര്‍ക്കര്‍മാര്‍ക്കുള്ള യോഗ പരിശീലനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍…

യോഗാ വാരാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും ആയുഷ് വകുപ്പും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്ക് യോഗാ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം എ.ഡി.എം എന്‍.ഐ ഷിജു ഉദ്ഘാടനം ചെയ്തു.…

അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശൂര്‍ ഫീല്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തില്‍ യോഗാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ യോഗാ…

കുളനട മാതൃക ഹോമിയോ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി  നാഷണല്‍ ആയുഷ് മിഷന്‍ ആരംഭിക്കുന്ന സൗജന്യ യോഗ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.…