നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്തുന്നതിന് കളക്ടറേറ്റില്‍ സഹായകേന്ദ്രം തുറന്നു. കളക്ടറേറ്റിലെ സന്ദര്‍ശന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ…

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്തു പരീക്ഷ നടത്തും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത അപേക്ഷകര്‍ ഫെബ്രുവരി ഏഴിന്…

കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിങ്, പബ്ലിക്‌റിലേഷന്‍, അഡ്വെര്‍ടൈസിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ…

കേരള സംസ്ഥാന യുവജന കമ്മീഷന്‍ നടത്തിയ പാലക്കാട് ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പാലക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ 23 പരാതികൾ പരിഗണിച്ചു. ശേഷിക്കുന്ന 11…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ-എം.എസ്.…

കേരള വന ഗവേഷണ സ്ഥാപനത്തിലെ രണ്ടു സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രൊജക്ട് ഫെല്ലോ താത്കാലിക നിയമനത്തിന് ഫെബ്രുവരി 10 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും.…

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പേഴ്സണൽ അസിസ്റ്റന്റ് ടു കമ്മീഷണർ, ടെക്നിക്കൽ അസിസ്റ്റന്റ്, നൈറ്റ് വാച്ച്‌മാൻ തസ്തികകളിൽ ഒരോ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. തസ്തികകൾക്ക് ആവശ്യമായ യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org…

കഴിഞ്ഞ പത്ത് വർഷത്തിനിടെ പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. നവകേരളം കർമ്മപദ്ധതി-2 ഹരിത കേരളം…

കേരള മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുത്ത് രണ്ട് വർഷമെങ്കിലും കൃത്യമായി അംശദായം അടച്ചവരും സ്വന്തം പേരിൽ 3 സെന്റ് സ്ഥലമെങ്കിലും ഉള്ളവരുമായ 25നും 55നും ഇടയിൽ പ്രായമുള്ള മദ്രസ അധ്യാപകർക്ക് വീട് നിർമ്മിക്കുന്നതിന് 5…

നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാം…