നവകേരള പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 16 ന് വൈകുന്നേരം മൂന്ന് മണിക്ക് ഓൺലൈനായി നിർവഹിക്കും. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിലുൾപ്പെടുത്തി…

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ…

തദ്ദേശ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 12 ജില്ലകളിലെ 32 വാർഡുകളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും  ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും സെപ്റ്റംബർ 20 വരെ അവസരം. കരട് വോട്ടർപട്ടിക www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ്…

രോഗമുക്തി 3368 , ടി.പി.ആര്‍ 17.11 % കോഴിക്കോട്: ജില്ലയില്‍ 1680 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഈ ഈ മാസം അവസാനത്തോടെ ആദ്യ ഡോസ് നൂറ് ശതമാനത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം.ചിറക്കരയില്‍ ഉളിയനാട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഇന്ന്…

കൊല്ലം: പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെയും ഫ്‌ലാറ്റുകളുടെയും താക്കോല്‍ദാനവും ഗൃഹപ്രവേശവും ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി നടക്കും. ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും താക്കോല്‍ ദാനവും ചവറ പരിമണം ശ്രീശക്തി നായര്‍ കരയോഗം…

മലപ്പുറം: എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ നൂതന ആശയങ്ങള്‍ പങ്കുവെക്കുവാനും അത് പ്രാവര്‍ത്തികമാക്കാനും പ്രചോദനം നല്‍കുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിലേക്ക് (വൈ. ഐ. പി.) രജിസ്റ്റര്‍ ചെയ്യാം. രണ്ട് മുതല്‍ അഞ്ച് വരെയുള്ള…

മലപ്പുറം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേങ്ങര പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ പെട്ട വലിയോറ തേര്‍ക്കയം- തട്ടാഞ്ചേരി മല -ചക്കുങ്ങല്‍ ഇടവഴി റോഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സംസ്ഥാന…

പരപ്പനങ്ങാടി നഗരസഭയില്‍ ക്ഷേമപദ്ധതികള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും മലപ്പുറം: വൃക്ക മാറ്റിവെച്ചവര്‍ക്ക് മരുന്നും ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായവും ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും തെറാപ്പിയും നല്‍കാനൊരുങ്ങി പരപ്പനങ്ങാടി നഗരസഭ. ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം 4,000 രൂപ വരെ…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെ നടപ്പാക്കിയ ജൈവ പച്ചക്കറിയുടെയും നെല്‍കൃഷിയുടെയും സംസ്ഥാന തല വിളവെടുപ്പ് ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്തില്‍ നാളെ (…