തൃശ്ശൂർ: കോവിഡ് രോഗ വ്യാപനം തടയുന്നതിന് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ നിര്‍വഹിച്ചു.…

കോഴിക്കോട്: ‍പെരുവയല് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രി അയല്‍ക്കൂട്ടങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 40,040 രൂപ സംഭാവന നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് 22 വാര്‍ഡുകളില്‍ നിന്നുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ മുഖേന തുക സ്വരൂപിച്ചത്. ചെക്ക് ഗ്രാമപഞ്ചായത്ത്…

തൃശ്ശൂർ: എളവള്ളി ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ മിത്ര പദ്ധതി ആരംഭിച്ചു. കോവിഡ് ബാധിതര്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വ്വഹിച്ചു.…

കൊല്ലം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷ നിലെ വിവിധ കാര്യാലയങ്ങള്‍ക്ക് ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കുന്നതിനായി ഓഫീസ് അറ്റന്‍ഡര്‍മാര്‍ക്കും, സെക്യൂരിറ്റി ജീവനക്കാര്‍ക്കുമുള്ള സുരക്ഷാ ബോധ വത്കരണ പരിപാടി ജൂലൈ 12ന് രാവിലെ…

തൃശ്ശൂർ: അപേക്ഷാ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിൽ മുന്നേറ്റം കുറിച്ച് കൊടകര ഗ്രാമ പഞ്ചായത്ത്‌. പഞ്ചായത്തിന് കീഴിലെ വിവിധ ഗ്രാമസഭകളിലെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ അപേക്ഷ ഫോമുകളാണ് പരിപൂർണമായും ഡിജിറ്റലൈസ് ചെയ്തത്. ഗൂഗിൾ ഷീറ്റിൽ മാർക്ക്‌…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3625 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5480 കിടക്കകളിൽ 1855 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

കോവിഡ്‌ നിലവിൽ ചികിത്സയിൽ ഉള്ളവർ (ജൂലൈ 7)-5159 നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ(സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ…

പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയില്‍ പഠിക്കുന്ന (അട്ടപ്പാടി ബ്ലോക്ക് ഒഴികെ) ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്, ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവ പട്ടികവര്‍ഗ്ഗ കോളനികളില്‍ നേരിട്ട് വിതരണം ചെയ്യുന്നതിന് മുന്‍പായി പാലക്കാട് പട്ടികവര്‍ഗ്ഗ…

പാലക്കാട് താലൂക്ക്, പാലക്കാട് 2 വില്ലേജിൽ സർവ്വേ നമ്പർ 999 ലെ. 62 ഏക്കർ കുളം, വെള്ളച്ചാൽ എന്നിവിടങ്ങളിൽ നിന്നും 2021 - 2023 കാലയളവിൽ മത്സ്യം വളർത്തി പിടിച്ച് എടുക്കുന്നതിനുള്ള അവകാശം ലേലം…