കാസർഗോഡ്: മൃഗ സംരക്ഷണവകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ ഓഫീസുകളാക്കി മാറ്റിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന ബഹുമതി ഇനി കാസര്‍കോടിന് സ്വന്തം. സമ്പൂര്‍ണ്ണ ഇ ഓഫീസ് പ്രഖ്യാപനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി…

കാസർഗോഡ്: കീഴൂര്‍ അഴിമുഖത്തുണ്ടായ തോണിയപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ഫിഷറീസ് ക്ഷേമനിധി ബോര്‍ഡ് ജൂലൈ ആറിന് രാവിലെ 10.30 ന് അടിയന്തിര ധനസഹായം നല്‍കും. അപകടത്തില്‍ മരിച്ച രണ്ട് പേര്‍ക്ക് 10000…

എറണാകുളം: മുളന്തുരുത്തി: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 2011ലെ സോഷ്യോ എക്കണോമിക് സെൻസസ് പ്രകാരം സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിന്നിരുന്ന കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നടത്തുന്ന ഈസ് ഓഫ് ലിവിങ് സർവേക്ക് തുടക്കമായി. ഈ…

എറണാകുളം: വടവുകോട് പുത്തന്‍ കുരിശ് ഗ്രാമപഞ്ചായത്തിലെ ജലസമൃദ്ധമായ പന്നിക്കുഴിച്ചിറ ഗതകാല പ്രൗഡി വീണ്ടെടുത്തു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം വരുന്ന ചിറ ജില്ലയിലെ തന്നെ ഏറ്റവും വലിപ്പമുള്ള പൊതു കുളങ്ങളിലൊന്നാണ്. ഹരിത കേരളം പദ്ധതി…

പത്തനംതിട്ട: കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 1000 രൂപ വീതം കോവിഡ് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ചവര്‍ക്ക് അപേക്ഷ കൂടാതെ തുക അനുവദിക്കും. പുതിയ…

വയനാട്: മാനന്തവാടി സബ്കളക്ടറായി ശ്രീലക്ഷ്മി റാം ചുമതലയേറ്റു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കള്ക്‌ടേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള മുമ്പാകെയാണ് ചുമതലയേറ്റത്. കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായിയിരുന്നു. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഇവര്‍ എറണാകുളം…

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യമോ ടിവി സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഇത്തരത്തിലുള്ള 14,102…

ആലപ്പുഴ: കേരളത്തിലെ മോഡൽ സ്കൂളുകളിൽ ഒന്നായി കലവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനെ ഉയർത്തുക എന്നത് മുൻമന്ത്രിയായ ഡോ. റ്റി. എം. തോമസ് ഐസക്കിന്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്…

പത്തനംതിട്ട: കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണു ലക്ഷ്യമെന്ന് സംസ്ഥാന ഫിഷറീസ്, യുവജന ക്ഷേമ, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോവിഡ് രോഗികള്‍ക്കായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന…

കാസര്‍ഗോഡ്: കൃഷി വകുപ്പിന്റെ 2020 വര്‍ഷത്തെ കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം. പച്ചക്കറി പദ്ധതിയില്‍ മികച്ച വിദ്യാര്‍ത്ഥി, മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച അദ്ധ്യാപകന്‍, മികച്ച സ്ഥാപന മേധാവി, മികച്ച ക്ലസ്റ്റര്‍, മികച്ച പൊതുമേഖലാ സ്ഥാപനം,…