എല്ലാ പി.എസ്.സി പരീക്ഷകള്‍ക്കും മലയാളത്തില്‍ കൂടി ചോദ്യപേപ്പര്‍ നല്‍കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടാന്‍ ഔദ്യോഗിക ഭാഷ ഉന്നതതല സമിതി യോഗം തീരുമാനിച്ചു. ഇപ്പോള്‍ എസ്.എസ്.എല്‍.സി വരെ യോഗ്യതയുളള പരീക്ഷകള്‍ക്കാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നത്. ബിരുദം യോഗ്യതയായ…
മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലില്‍ നവംബര്‍ 18 ന് മുമ്പ് നല്‍കണമെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കുന്നതിനും തിരുത്തല്‍…
സംസ്ഥാനത്തെ 75.62 ലക്ഷം കുട്ടികളില്‍ അന്‍പത് ലക്ഷം പേര്‍ക്ക് മീസില്‍സ് റൂബെല്ല വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 18 വരെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിലൂടെ…
ജലസമൃദ്ധമായ കാട്ടാക്കട നിയോജകമണ്ഡലത്തിനായി ഐ.ബി. സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ത്രിതല ജനപ്രതിനിധികളുടെ സഹകരണത്തോടെ രൂപമെടുത്ത ജനകീയ സംരംഭമായ 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി' പദ്ധതിയുടെ വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പദ്ധതി നടപ്പാക്കാന്‍…
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു സംഭാഷണം. ഇന്ത്യന്‍ സൂപ്പര്‍ലീഗ്, സച്ചിന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികള്‍ എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച.…
പൊതുമേഖലാ സ്ഥാപനങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തും ചവറ അപകടം ആശ്രിതർക്ക് പത്തുലക്ഷം വീതം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകാൻ തീരൂമാനിച്ചു. ചവറയിലെ കേരള മിനറൽസ് ആന്റ് മെറ്റൽസിൽ…
കെ.എസ്.ആര്‍.ടി.സി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന-ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായുള്ള സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ഓടിത്തുടങ്ങി. പ്രിമിയംക്ലാസ് ബസുകള്‍ വാടക ഇനത്തില്‍ ലഭ്യമാക്കി ഓടിക്കുന്നതിനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണീ സംരംഭം. ബെംഗളുരു, മണിപ്പാല്‍,…
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികള്‍ക്ക് റീ-ടേണ്‍ വായ്പ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാട്ടിലേയ്ക്ക് മടങ്ങി വരുന്ന…
ജാതിമതഭേദമന്യേ നാനാജാതി മതസ്ഥര്‍ ഒരേ മനസ്സോടെ പങ്കെടുക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം അഷ്ടമുടിക്കായലില്‍ ജലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര പ്രശസ്തി നേടിയ ജലോത്സവങ്ങളെ…
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കേട്ട് പരിഹാരം കാണാന്‍ കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ പുതിയ സംവിധാനത്തിന് തുടക്കംകുറിച്ചു. കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന പരിപാടി ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍…