കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് 13-ാം പഞ്ചവത്സര പദ്ധതി രണ്ടാം വര്‍ഷമായ 2018-19 ലെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന് പ്രാരംഭം കുറിക്കുന്നതിനായി ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് ടെറസ് ഗാര്‍ഡനില്‍ പി.ടി. തോമസ്…

വിവിധ പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോഴുള്ള പുനരധിവാസവും പുന:സ്ഥാപനവും സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കലിലെ സങ്കീർണത ഒഴിവാക്കാൻ പുതിയ ഉത്തരവുകൊണ്ട് സാധിക്കും. ദേശീയപാതയുടേതടക്കമുള്ള ഭൂമി ഏറ്റെടുക്കലിന് ഇത്…

കൊച്ചി:  ബാസ്റ്റണ്‍ ബംഗ്ലാവ് കൊച്ചിയുടെ ചരിത്രസാക്ഷ്യം ആക്കി മാറ്റുമെന്ന് തുറമുഖ, പുരാവസ്തു,പുരാരേഖ, മ്യൂസിയം വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാ പൈതൃക മ്യൂസിയമായ ബാസ്റ്റണ്‍ ബംഗ്ലാവ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതിനെക്കുറിച്ചുള്ള കൂടിയാലോചനാ യോഗത്തില്‍…

ആറ്റുകാല്‍ പൊങ്കാല നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി രണ്ട്) നടത്താനിരുന്ന നിര്‍മ്മല്‍ 58 (NR 58) ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ (ഫെബ്രുവരി 3) ഉച്ചയ്ക്ക് 2 ന് ശ്രീ ചിത്രാ ഹോമില്‍ നടക്കുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ 2018 മാര്‍ച്ച് 5, 6, 12, 13, 19, 20, 26, 27 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍…

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെയുളള വൈദ്യുത സംവിധാനങ്ങളുടെ സമീപത്ത് പൊങ്കാല അര്‍പ്പിക്കുന്ന ഭക്തജനങ്ങളും പൊതു ജനങ്ങളും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇസ്‌പെക്ടര്‍ അറിയിച്ചു. ട്രാന്‍സ്‌ഫോമറുകള്‍ക്ക് സമീപം പൊങ്കാല ഇടുമ്പോള്‍ വേണ്ടത്ര സുരക്ഷിത…

*അലഞ്ഞുതിരിയുന്നവരുടെ പുനരധിവാസം: കാര്യക്ഷമമായ നടപടി വേണം ഓരോ പ്രദേശത്തും അലഞ്ഞുതിരിയുന്ന മനോദൗര്‍ബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെല്‍റ്റര്‍ ഹോമുകള്‍ ഒരുക്കാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നും ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി…

പുകയില വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായികാക്കനാട്ജില്ലാജയിലിൽസെമിനാറുംമെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ദേശീയആരോഗ്യദൗത്യം, കാക്കനാട്ജില്ലാജയിൽ, അമൃതമെഡിക്കൽകോളേജ്എന്നിവസംയുക്തമായാണ് പരിപാടിസംഘടിപ്പിച്ചത്. എറണാകുളംജില്ലാഎക്‌സൈസ്‌ഡെപ്യൂട്ടി കമ്മീഷണർ കെ എ നെൽസൺ പരിപാടിഉദ്ഘാടനം ചെയ്തു. ജില്ലാജയിൽസൂപ്രൺ് ജി ചന്ദ്രബാബു അധ്യക്ഷതവഹിച്ചു. അമൃതമെഡിക്കൽകോളേജ്കമ്യൂണിറ്റിവിഭാഗംഅസിസ്റ്റന്റ് പ്രൊഫസർഡോ പി എസ്‌രാകേഷ്,…

സംസ്ഥാനത്ത് രണ്ടാം വിളവെടുപ്പുമായി ബന്ധപ്പെട്ട നെല്ല് സംഭരണ നടപടികൾ ഊര്ജിാതപ്പെടുത്താൻ സപ്ലൈകോ ആസ്ഥാനത്ത് മില്ല് ഉടമകളുമായി നടന്ന ചര്ച്ചനയിൽ തീരുമാനമായതായി സി.എം. ഡി. എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച…

കൊച്ചി: കായിക മത്സരങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം യുവതലമുറയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ 'വിമുക്തിയുടെ ഭാഗമായി ജില്ലാ വോളിബോള്‍ അസോസിയേഷന്റേയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലേന്റെയും സാങ്കേതിക സഹായത്തോടെ…