എല്ലാ വർഷവും ജൂൺ ജൂലായ് മാസങ്ങളിൽ ഞാറ്റുവേല ചന്തകളും കാർഷിക സഭയും സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി…
പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു കാക്കനാട്: ജില്ല ഭരണകൂടം ആവിഷ്‌ക്കരിച്ച നുമ്മ ഊണ് പദ്ധതി പ്രയോജനപ്പെടുത്തി വിശപ്പടക്കിയത് 890 പേര്‍. വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച നുമ്മ…
കേന്ദ്ര ടെക്‌സ്റ്റെൽ മന്ത്രാലയത്തിന്റെ കീഴിലുള്ള തളിപ്പറമ്പ് നാടുകാണിയിലെ ട്രെയിനിങ്ങ് കേന്ദ്രത്തിൽ നാല് മാസം ദൈർഘ്യമുള്ള ഗാർമെന്റ് കൺസ്ട്രക്ഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10 വരെ അപേക്ഷിക്കാം. മൂന്ന് വർഷത്തെ ഫാഷൻ ഡിസൈനിങ്ങ് കോഴ്‌സിനും…
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഏഴിന് തുടങ്ങി 28 ന് അവസാനിക്കും. പരീക്ഷയുടെ ക്രമീകരണങ്ങൾ സംബന്ധിച്ച് കളക്ട്രേറ്റിൽ യോഗം ചേർന്നു. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. ചോദ്യപ്പേപ്പറുകൾ 18 ക്ലസ്റ്ററുകളായി തിരിച്ച് ജില്ലാ…
അന്തരീക്ഷോഷ്മാവ് വര്‍ധിച്ച സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് സൂര്യാഘാതമേല്‍ക്കാന്‍ കൂടുതല്‍ സാധ്യത. കുട്ടികള്‍ പ്രായമായവര്‍,…
വയനാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ഡോർസ്റ്റെപ്പ് ആന്റ് ഡൊമിസില്ലറി പദ്ധതി 2017-18 പ്രകാരം വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണിവരെ എമർജൻസി വെറ്ററിനറി സർവ്വീസ് ലഭ്യമാക്കുന്നതിന് തൊഴിൽ രഹിതരായ വെറ്ററിനറി…
വിശക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയല്ലേ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ?. കൊല്ലം ശ്രീനാരായണ കോളജ് വിദ്യാര്‍ഥിനി രോഹിണിയാണ് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനു മുന്നില്‍ സംശയം ഉന്നയിച്ചത്. നാട്ടില്‍ നടക്കുന്ന ചടങ്ങുകളിലെത്തി ആവശ്യക്കാര്‍ക്കായി ആഹാരം സ്‌പോണ്‍സര്‍…
ഒരു ജനതയെ വായനയുടെ ലോകത്തേക്ക് നയിച്ച പി.എന്‍ പണിക്കരുടെ 109-ാം ജന്മദിനാഘോഷത്തോടെ എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് സംസ്ഥാന യാത്രയ്ക്ക് കാസര്‍കോട് സമാപനമായി. സാമാന്യജനങ്ങളെ അറിവിലൂടെ സമ്പന്നമാക്കി, ശാസ്ത്രത്തിലൂന്നി ശക്തമാക്കുക എന്ന ലക്ഷ്യവുമായി തിരുവനന്തപുരത്ത്…
* വള്ളക്കടവ് 'ഗ്രീൻ പാർക്കി'ന്റെ ഉദ്ഘാടനം നിർവഹിച്ചു വ്യക്തിശുചിത്വത്തിൽ മാത്രമല്ല, നാടാകെ മാലിന്യമുക്തമാക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വള്ളക്കടവ് എൻ.എസ് ഡിപ്പോ ജംഗ്ഷനിൽ മാലിന്യം ഒഴിവാക്കി സജ്ജീകരിച്ച 'ഗ്രീൻ പാർക്കി'ന്റെ ഉദ്ഘാടനം…
മലപ്പുറം: ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളെ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തുകളാക്കുന്നു. വാഴയൂർ, കാവനൂർ, കരുളായി, തൃക്കലങ്ങോട്, ഏലംകുളം, കണ്ണമംഗലം, ചേലേമ്പ്ര, വളവന്നൂർ, എടയൂർ, വട്ടംകുളം എന്നിവയാണ് പഞ്ചായത്തുകൾ. നടപ്പു സാമ്പത്തിക വർഷത്തെ സംസ്ഥാന ഭക്ഷ്യ…
