ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആശുപത്രികളും മാസത്തിലൊരിക്കല്‍ സമ്പൂര്‍ണ്ണമായി ശുചീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍,…

സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന് പീരുമേട് തുല്യതാ പഠനകേന്ദ്രത്തിൽ (സി.പി.എം.എച്ച്.എസ്.എസ് പീരുമേട്) ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾ പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 11 ന് നടക്കും.  സംസ്ഥാനത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള 2550376 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിടുന്നത്.  ഇതിനായി 24439 വാക്‌സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  കൂടാതെ ട്രാന്‍സിറ്റ്…

കൊച്ചി: വാരാന്ത്യ ചലച്ചിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഇന്ന് (ശനി) വൈകിട്ട് ഏഴിന് പഥേര്‍ പാഞ്ചാലി പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എറണാകുളം…

നിയമം കൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ തടയാനാവില്ലെന്ന് ജസ്റ്റിസ് കെ.റ്റി. തോമസ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പും കോട്ടയം പ്രസ്‌ക്ലബും സംയുക്തമായി കോട്ടയം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച പോക്‌സോ നിയമം മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കൊച്ചി: ഒരു നേരത്തെ ആഹാരം കയ്യെത്തി പിടിക്കാന്‍ ശ്രമിച്ച നിരാശ്രയനായ മനുഷ്യനെ കൊല്ലുന്നതിലേക്ക് ചിലര്‍ എത്തിച്ചേര്‍ന്നാല്‍ ആ നാടിനെ സാംസ്‌കാരിക പ്രബുദ്ധതയുള്ള നാടായി വിശേഷിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഓരോ…

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചതിനാല്‍ മാര്‍ച്ച് രണ്ടിന്‌ സെക്രട്ടേറിയറ്റില്‍ വിദേശജോലിയ്ക്കുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഉണ്ടായിരിക്കുകയില്ല.

കേരള സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശ പ്രചാരണാര്‍ത്ഥം യുവജനങ്ങളില്‍ ലഹരിവിരുദ്ധ മനോഭാവം വളര്‍ത്തി കായിക മത്സരങ്ങളിലേക്ക് വഴിതിരിക്കാന്‍ വോളിബാള്‍ മത്സരം സംഘടിപ്പിക്കുന്നു.  ജില്ലകളിലെ പ്രമുഖ പ്രാദേശിക ക്ലബ്ബ് ടീമുകളെ പങ്കെടുപ്പിച്ചു മാര്‍ച്ച്…

ഒ.ഡി.ഇ.പി.സി. മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ കാര്‍ഡിയാക് സ്‌പെഷ്യാലിറ്റി സെന്ററുകളില്‍ നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള താഴെപറയുന്ന വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യു മാര്‍ച്ചില്‍ മാസം ന്യൂഡല്‍ഹി, ബാംഗ്ലൂര്‍,…

ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും 8 വീതവും സ്വതന്ത്രര്‍ 2 ബി.ജെ.പി 1 ഉം  സീറ്റുകള്‍ നേടിയതായി  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം,…