ആദിവാസികൾക്ക് ആവശ്യമായ ഗുണമേൻമയുളള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് സപ്ലൈകോയെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മുക്കാലി ഫോറസ്റ്റ് ബംഗ്ലാവ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

അട്ടപ്പാടിയിൽ മുക്കാലി താഴെ ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മധുവിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹിക…

കോട്ടക്കൽ ഗവ. ആയൂർവ്വേദ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഡിസീസിൽ ഒഴിവുള്ള ആയുർവ്വേദ മെഡിക്കൽ ഓഫീസർ (സ്‌പെഷലിസ്റ്റ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്, എം.ഡി, മനോവിജ്‌നാൻ ഏവം മാനസിക രോഗ എന്നിവയാണ്…

മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ 18 നും 70 നും ഇടയിൽ പ്രായമുളള മത്സ്യത്തൊഴിലാളികൾക്ക് അംഗങ്ങളാകാം. അപകട മരണമോ അപകടം മൂലം പൂർണ്ണമായ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ…

ചേളാരി-മാതാപ്പുഴ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് അഞ്ച് മുതൽ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചേളാരി-കൂട്ടുമൂച്ചി- അത്താണിക്കൽ വഴിയോ യൂണിവേഴ്‌സിറ്റി - കടക്കാട്ടുപാറ-ഒലിപ്രം കടവ് വഴിയോ പോകണമെന്ന് എക്‌സി ക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.…

കാക്കനാട്: എറണാകുളം ജില്ല ഹോമിയോ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക ഡ്രൈവര്‍-കം-ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് എട്ട് വ്യാഴം…

കാക്കനാട്: പാലത്തിനു മുകളിലെ ഗേജിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍  കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനിടയിലുള്ള 30-ാം നമ്പര്‍ റെയില്‍ അണ്ടര്‍ ബ്രിഡ്ജിലൂടെയുള്ള റോഡ് മാര്‍ച്ച് അഞ്ച് രാത്രി എട്ടു മണി മുതല്‍ ആറാം തീയതി രാവിലെ ആറു…

220 കെ വി കാഞ്ഞിരോട് സബ്‌സ്റ്റേഷനിലേക്കുള്ള 220 കെ വി അരീക്കോട് - കാഞ്ഞിരോട്, 220 കെ വി ഓർക്കാട്ടേരി - കാഞ്ഞിരോട് എന്നീ ലൈനുകളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാർച്ച് 4ന് രാവിലെ 8…

കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് 2017-18 വർഷത്തെ ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകളിലേയ്ക്കുളള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി മാർച്ച് 15 വരെ നീട്ടി. കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2017 മെയ് 31…