വിവിധ സംസ്ഥാനങ്ങളില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ച് അഞ്ചിന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് 23നാണ് വോട്ടെടുപ്പ്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 12 ആണ്. സൂക്ഷ്മപരിശോധന 13ന് നടക്കും. 15…
ജല അതോറിറ്റിയില്‍ ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കളുടെ വെള്ളക്കര കുടിശ്ശിക പരമാവധി ഇളവുകളോടെ അടയ്ക്കുന്നതിന് മാര്‍ച്ച് ഒന്നുമുതല്‍ 20 വരെ എല്ലാ റവന്യൂ ഡിവിഷനുകളിലും പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.…
കേരള വാട്ടർ അതോറിറ്റി ഇന്നവേഷൻ സോണിന്റെ ആഭിമുഖ്യത്തിൽ രൂപകൽപന ചെയ്ത ആൾനൂഴി (മാൻഹോൾ) ശുചിയാക്കുന്ന യന്ത്ര മനുഷ്യന്റെ അനാച്ഛാദനവും പ്രവർത്തനോദ്ഘാടനവും ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് വെള്ളയമ്പലം ജലഭവൻ…
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, 2013 പ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ വന്ന മാറ്റങ്ങള്‍ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുന്നതിനും റേഷന്‍കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് പുതുതായി കാര്‍ഡുകള്‍ നല്‍കുന്നതിനും നടപടികള്‍ തുടങ്ങി. മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട്…
പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ 2018 -19 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലര്‍മാരെ നിയമിക്കും. യോഗ്യത: എം.എ…
പതിനാലാം കേരള നിയമസഭയുടെ പത്താം സമ്മേളനം 26ന് ആരംഭിക്കും. സമ്മേളനം ആകെ 24 ദിവസം ചേരും. ആദ്യദിവസം 2017 18 വര്‍ഷത്തെ ബഡ്ജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുളള 27ന്…
നെല്ലുസംഭരണം ഫലപ്രദമാകാൻ കർഷകരും മില്ലുടമകളും സഹകരിക്കണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. നെല്ലുസംഭരണത്തിൽ കൃഷിക്കാർക്കും മില്ലുടമകൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ നിലപാടാണ് സർക്കാരിന്റേത്. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന നെല്ലുസംഭരണവുമായി ബന്ധപ്പെട്ട…
ഏഴ് പേര്‍ക്ക് പട്ടയം ജില്ലാതല റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി ഏഴ് പേര്‍ക്ക് പട്ടയവും 23 പേര്‍ക്ക് മുഖ്യമന്ത്രിയു െദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപയും വിതരണം ചെയ്തു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
ദുരന്തത്തില്‍ പെടുന്നവരുടെ പരുക്കിന്റെ സ്വഭാവമനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ രീതിയും മാറണം. രക്ഷാപ്രവര്‍ത്തകര്‍ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ദൗത്യംതന്നെ വിഫലമായേക്കാം. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയുടേതാണ് മുന്നറിയിപ്പ്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൊല്ലം…
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ നഴ്‌സിങ്ങ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പോക്‌സോ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗവൺമെന്റ് നഴ്‌സിങ്ങ് സ്‌കൂളിൽ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.…
