കൊച്ചി: സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി 2017 ഡിസംബറിൽ നടത്തിയ പി.ജി.ഡി.സി.എ/ഡി.സി.എ/ഡി.ഡി.റ്റി.ഒ.എ/സി.സി.എൽ.ഐ.സി എന്നീ കോഴ്സുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതത് പരീകഷാ കേന്ദരങ്ങളുമായി ബന്ധപ്പെട്ടാൽ അറിയാം. കൂടാതെ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റിലും (www.ihrd.ac.in)…

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) പയ്യനൂരിൽ ആരംഭിക്കുന്ന പ്രാദേശിക കേന്ദ്രത്തിൽ ഓഫിസ് അസിസ്റ്റന്റിന്റെയും ഓഫിസ് അറ്റഡന്റിന്റെയും ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മൂന്ന് വർഷം വരെ തുടരാം.…

കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവുമായി സംബന്ധിച്ച നാഷണല്‍ ട്രസ്റ്റ് ആക്ടുമായി ബന്ധപ്പെട്ട ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റികളുടെയും, സാമൂഹ്യനീതിവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനായി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്‌സണ്‍…

പദ്ധതിതുക ചെലവഴിക്കുന്നത് കൂടുതൽ കാര്യക്ഷമവും വേഗത്തിലുമാക്കാൻ ജില്ലാകലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കാക്കനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതിയിൽ ആയിരുന്നു കലക്ടർ നിർദേശം നൽകിയത്. ജില്ലയിൽ…

വരുന്ന വേനൽക്കാലത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ സാധ്യമായ നടപടികളെല്ലാം കൈക്കൊണ്ടതായി ജലവിഭവമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. മഴ കുറവാണെങ്കിലും സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ 871 നിരീക്ഷണ കിണറുകളിൽ മെച്ചപ്പെട്ട ജലനിലപ്പ് കാണുന്നുണ്ട്. കുടിവെള്ള…

കാട്ടാന ശല്യം നേരിടാൻ വനമേഖലയ്ക്ക് അടുത്തുളള കൃഷിയിടങ്ങളിലും റെയിൽവെ ട്രാക്കിലും പ്രാദേശിക കാവൽ സംവിധാനമേർപ്പെടുത്തുമെന്ന് പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേലൂരി ജില്ലാ വികസന സമിതിയിൽ അറിയിച്ചു. നിലവിൽ വാളയാർ റെയ്ഞ്ചിലുളള 64 വാച്ചർമാരെ കൂടാതെയാണ്…

കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മപ്പാട്ടുകര വെസ്റ്റ് ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്നേ ദിവസം ഏഴാം വാർഡിലെ എല്ലാ ഗവ. സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പ് നടക്കുന്ന…

ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വെട്ടം ഗ്രാമ പഞ്ചായത്തിലെ കോട്ടേക്കാട് വാർഡിലെ പോളിങ് സ്റ്റേഷനായ പച്ചാട്ടിരി പി.എം.എൻ.എം.യു.പി. സ്‌കൂൾ, പരിയാപുരം ദാറുസ്സലാം മദ്രസ, തവനൂർ ഗ്രാമ പഞ്ചായത്തിലെ കൂരട വാർഡിലെ പോളിങ് സ്റ്റേഷനായ കൂരട…

ജൻ ശിക്ഷൺ സൻസ്ഥാന്റെ കീഴിലുള്ള പ്രീ പ്രൈമറി ട്രെയിനിങ് സ്ഥാപനങ്ങളുടെ കലോത്സവം പി.വി അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും 200 ലധികം പഠിതാക്കൾ…

കട്ടപ്പന നഗരസഭ ശാരീരിക വെല്ലുവിളി നേരിടുന്ന അഞ്ച് പേർക്ക് മുച്ചക്ര സ്‌കൂട്ടറുകൾ വിതരണം ചെയ്തു. നഗരസഭാ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. വിതരണ ഉദ്ഘാടനം നഗരസഭാ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗുണഭോക്താക്കൾക്ക് താക്കോൽ…