ക്ഷീരകർഷകരുടെ സംരക്ഷണത്തിന് സർക്കാർ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് വനം- ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ക്ഷീരകർഷകരുടെയും കുടുംബാംഗങ്ങളെയും മൃഗസമ്പത്തിനെയും ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന്…

* പഴവങ്ങാടിയിലെ ഫ്രഷ്ജ്യൂസ് കട പൂട്ടിച്ചു * രണ്ട് സ്ഥാപനങ്ങൾക്ക് പിഴ, നിരന്തര പരിശോധന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷതിമായ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാകൺട്രോൾറൂം പ്രവർത്തനം ആരംഭിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട…

* ആറ്റുകാൽ റോഡുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയതിന് അഭിനന്ദനം * കുടിവെള്ളം, റോഡ്; വേഗത്തിൽ നടപടി ജില്ലാ വികസന സമിതിയോഗം കളക്ടറേറ്റിൽ ചേർന്നു. ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവക്ക് സമീപം ഉച്ചത്തിൽ വാഹനങ്ങൾ ഹോൺ മുഴക്കുന്നതിന് നിയന്ത്രണം…

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം മാർച്ച് 11 ന് നടക്കും. തിരുവനന്തപുരം ജില്ലയിലെ അഞ്ച് വയസിനു താഴെയുള്ള രണ്ട് ലക്ഷത്തി മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി ഇരുപത്തിനാല് കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ…

സംസ്ഥാനസർക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2018-20 ബാച്ചിലേക്ക് അഡ്മിഷൻ നാളെ (26) കാഞ്ഞങ്ങാട് കോട്ടച്ചേരി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബിൽഡിംഗിലുളള കോ-ഓപ്പറേറ്റീവ്…

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കാസർകോട് താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാർക്ക് ക്ലാസ് സംഘടിപ്പിക്കുന്നു. 25 ന് ഉച്ചയ്ക്ക് 1.30 ന് കാസർകോട് പബ്ലിക്ക് സർവന്റ്‌സ് സൊസൈറ്റി ഹാളിലാണ് ക്ലാസ് ( ചന്ദ്രഗിരി ജംഗ്ഷൻ). ലൈബ്രറി…

റവന്യൂ വകുപ്പ് കേവലം ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന വകുപ്പല്ലെന്നും വകുപ്പുകളുടെ മാതാവാണെന്നും റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ…

ഭാഷകൾ പരസ്പരം ഉൾക്കൊളളാനുളളതാണെന്നും എത്ര ഭാഷകൾ പഠിക്കുന്നോ അത്രയും അറിവ് വർധിക്കുകയല്ലാതെ അപകടമൊന്നും ഉണ്ടാകുകയില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഭാഷകളെല്ലാം സഹോദരഭാവത്തിൽ ഉൾക്കൊളളണം. അറിയിക്കുന്നവനും അറിയേണ്ടവനും മനസ്സിലാകാൻ പറ്റിയാൽ മാത്രമെ…

സൈബര്‍ ശ്രീ, സി-ഡിറ്റില്‍ മാറ്റ്‌ലാബ് ട്രെയിനറെ ആവശ്യമുണ്ട്.  സൈബര്‍ശ്രീ പ്രോജക്ടില്‍ നിന്നും പരിശീലനം നേടിയവരോ മാറ്റ്‌ലാബില്‍ മറ്റ് പ്രവൃത്തി പരിചയമുളളവരോ ആയ പട്ടികജാതി വഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം.  മാര്‍ച്ച് മൂന്നിന് മുമ്പ് സൈബര്‍ ശ്രീ സെന്റര്‍,…

ജില്ലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭരണനിര്‍വഹണത്തില്‍ ജില്ലാ കളക്ടര്‍മാരെ നയിക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഗവണ്‍മെന്റ് സെക്രട്ടറിമാരെ പുനര്‍നിര്‍ണയിച്ച് ഉത്തരവായി. ജില്ല, സെക്രട്ടറി എന്ന ക്രമത്തില്‍ ചുവടെ: തിരുവനന്തപുരം- കെ.ആര്‍. ജ്യോതിലാല്‍, കൊല്ലം -അനില്‍…