കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിനുവേണ്ടി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. അംബേദ്കര്‍ സമ്പൂര്‍ണ കൃതികളില്‍ പഴയ സ്റ്റോക്കില്‍പ്പെട്ട പുസ്തകങ്ങള്‍ക്കുള്ള ഡിസ്‌ക്കൗണ്ട് നിരക്കുകള്‍ പരിഷ്‌കരിച്ചതായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.…
എന്‍.സി.ഇ.ആര്‍.ടി യുടെ 23-ാമത് ദേശീയ ഓഡിയോ വീഡിയോ ഫെസ്റ്റിവലില്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിക്ക് (എസ്.ഐ.ഇ.ടി) സെക്കന്ററി വിഭാഗത്തില്‍ മികച്ച വിദ്യാഭ്യാസ വീഡിയോ ചിത്രത്തിന് പുരസ്‌കാരം. ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡിലെ ഊര്‍ജ്ജതന്ത്ര പാഠപുസ്തകത്തെ…
സമൂഹത്തിന്റെ സംരക്ഷണവും കരുതലും ആവശ്യമായ വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ നടത്തുന്ന പഠനത്തിലേക്ക് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, മാനസിക - ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍, കുടിയേറ്റ…
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു പ്രോജക്ട് ഫെല്ലോയുടെയും രണ്ട്‌പ്രോജക്ട് അസിസ്റ്റന്റിന്റേയും താല്‍ക്കാലിക ഒഴിവുണ്ട്. ഇതിലേക്ക് മാര്‍ച്ച് 15 രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക്…
സാംസ്‌കാരിക വകുപ്പ് മന്ത്രി അധ്യക്ഷനായും വകുപ്പ് സെക്രട്ടറി ഉപാധ്യക്ഷനായും കലാ സാംസ്‌കാരിക രംഗത്തുനിന്നും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ വ്യക്തി സെക്രട്ടറിയായും ധനകാര്യ വകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ അംഗങ്ങളായും…
സൗദി അറേബ്യയിലെ അൽമന ആശുപത്രിയിൽ നഴ്‌സ് നിയമനത്തിന് ബി.എസ്‌സി നഴ്‌സിങ് / ജി.എൻ.എം യോഗ്യതയുളളവരും സൗദി അറ്റസ്റ്റേഷൻ, പ്രോമെട്രിക് എന്നിവ പൂർത്തിയാക്കിയവരുമായ വനിതകളിൽനിന്ന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. പ്രായം 40ൽ താഴെ. രണ്ടുവർഷത്തെ…
സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ആർദ്രം ദൗത്യത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജുകൾക്ക് 11.8666 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യ വകുപ്പ്…
ആറ്റുകാല്‍ പൊങ്കാല മഹോല്‍സവത്തോടനുബന്ധിച്ച് 25 ന് കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ എല്ലാ ത്രിവേണി സ്റ്റോറുകളും മൊബൈല്‍ ത്രിവേണികളും തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു.
2018 ഡിസംബറില്‍ പാലുത്പാദത്തില്‍ സ്വയം പര്യാപ്തത നേടും കൊച്ചി: മുട്ട, പാല്‍, ഇറച്ചി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് മൃഗസംരക്ഷണ-വനം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ്, കെപ്‌കോ എന്നിവയുമായി സഹകരിച്ചു കൊണ്ട്…
കൊച്ചി: സംസ്ഥാന പുരാരേഖ വകുപ്പിന്റെ കൈശമുള്ള അമൂല്യമായ ചരിത്രരേഖകള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളും അക്കാദമിക സമൂഹവും തയാറാകണമെന്ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന, മേഖലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുരാരേഖ…
