കേരള സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂനിയന്റെ കേരള ഇന്‍സ്റ്റിട്ടൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനെജ്‌മെന്റില്‍ 2018-20 ബാച്ച് കിക്മ എം.ബി.എ (ഫുള്‍ ടൈം) പ്രവേശനം മാര്‍ച്ച് രണ്ടിന് വിക്‌ടോറിയ കോളെജ് റോഡിലുളള കോ-ഓപ്പറേറ്റീവ്…
ജില്ലാതല വിജിലിന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗം ജില്ലാകലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ജില്ലാകലക്റ്റര്‍ പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണയും കുടിവെളളവും വിതരണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ യോഗത്തില്‍ ലഭിച്ച…
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ നിയന്ത്രണത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വീണ എന്‍ മാധവന്‍…
വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശാസ്തമംഗലം ആശുപത്രിയും പരിസര പ്രദേശങ്ങളിലും പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുടവന്‍മുകളിലും ഫോര്‍ട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പവര്‍ഹൗസ് റോഡ്, ചാല, ചെന്തിട്ട, പാട്ടുവിളാകം, തകരപറമ്പ് എന്നീ…
വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡില്‍ മാര്‍ച്ച് ഒന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പോളിംഗ് ബൂത്തുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി 27, 28 ദിവസങ്ങളില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അവധി പ്രഖ്യാപിച്ചു.…
കോട്ടയം, പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിലേയ്ക്കായി ഫെബ്രുവരി 26ന് രാവിലെ 10ന് ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍.എ.സിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/മെക്കാനിക്കല്‍…
സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രചരിക്കുന്ന വാക്‌സിനേഷനെതിരെയുളള, ആരോഗ്യമേഖലയുടെ മുന്നേറ്റത്തെ തകര്‍ക്കുന്ന വിധത്തിലുളള വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്ന് സി. കെ ആശ എം.എല്‍.എ. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ടി വി പുരം പള്ളിപ്രത്തുശ്ശേരി…
ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി. പ്രജിത്ത്, മാര്‍ച്ച് ഒന്ന്, രണ്ട്, എട്ട്, ഒന്‍പത്, 15, 16, 22, 23 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും, 13 ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുള്ള ഓള്‍ഡ്…
തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എഞ്ചിനീയറിംഗ് കോളേജിലെ ഉന്നത് ഭാരത് അഭിയാന്‍ (യു.ബി.എ) സെല്ലില്‍ പ്രൊജക്ട് ഓഫീസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 27ന് രാവിലെ 10.30ന് നടത്തും. യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. ഗ്രാമ…
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയായ പാലുല്പാദന വര്‍ദ്ധനവ് ഇന്‍സെന്റീവ് വിതരണോദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക്…
