അമ്പലവയല്‍: പ്രാദേശീക കാര്‍ഷീക ഗവേഷണ കേന്ദ്രത്തിലെ വെളളപൂക്കളുടെ പറുദീസയായി മൂണ്‍ ഗാര്‍ഡന്‍. കാഴ്ച്ചക്കാര്‍ക്ക് വിസ്മയം തീര്‍ത്ത് പുഷ്പ-ഫല മേളക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് മൂണ്‍ ഗാര്‍ഡന്‍ സജ്ജമാക്കുന്നത്. മുല്ല, വെളള ചെമ്പരത്തി, തുമ്പ, ലില്ലിയും…

അമ്പലവയല്‍: അമ്പലവയലില്‍ നടക്കുന്ന പൂപ്പൊലി പുഷ്പ മേളയില്‍ കളളിമുള്‍ചെടികളിലെ വിസ്മയവുമായി അമ്പലവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയായ ടെറ. വിവിധ തരത്തിലുളള കളളിമുള്‍ച്ചെടികളുടെ വിശാലമായ പ്രദര്‍ശനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. വീടുകളിലും ഓഫീസുകളിലും പ്രദര്‍ശന സൗന്ദര്യത്തിനു…

തനത് പൈതൃക കലകളുടെ ഉന്നമനത്തിനായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2018 ജനുവരി ആറുമുതല്‍ 12 വരെ സംസ്ഥാനത്തൊട്ടാകെ അരങ്ങേറുന്നു.  ഫോക് ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ ജില്ലാ ടൂറിസം കൗണ്‍സിലുകള്‍ മുഖേന 14…

ആയിരം യുവകലാകാരന്‍മാര്‍ക്ക് പ്രതിമാസം പതിനായിരം രൂപയുടെ വജ്രജൂബിലി ഫെലോഷിപ്പ് നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍.  ലോകകേരള സഭയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച 'സര്‍ഗ്ഗയാനം' ലോക മലയാളി ചിത്രകലാക്യാമ്പ് ഉദ്ഘാടനം…

സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പുതിയ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ 4,497 ജീവനക്കാരില്‍ ആദ്യ ദിനം രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 3050 പേര്‍. 946 പേര്‍ വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 501 പേര്‍…

കണ്ണൂർ വിമാനത്താവളത്തിന്റെ പ്രൊമോഷണൽ ബ്രോഷറിന്റെയും വീഡിയോയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിമാനത്താവള ഡയറക്ടർ ബോർഡ് മീറ്റിംഗിനോടനുബന്ധിച്ചായിരുന്നു പ്രകാശനം. ആദ്യ ബ്രോഷർ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. പുതിയ വിമാനത്താവളം…

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഫെഡറൽ ബാങ്ക് അധികൃതർ 20,67,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നടി മഞ്ജു വാര്യർ അഞ്ചുലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് നൽകി. ജില്ലാ സഹകരണ…

ഓഖി ദുരന്തത്തിൽ കാണാതായ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മൂന്നു മാസത്തിനുള്ളിൽ സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപ നൽകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ഓഖി ദുരന്തത്തിൽ മരണമടഞ്ഞ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണ…

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സർക്കാരിന്റെ 20 ലക്ഷം രൂപ കുടുംബാംഗങ്ങളുടെ പേരിൽ അഞ്ചു വർഷത്തേക്ക് ഫിക്‌സഡ് ഡെപ്പോസിറ്റായാണ് നിക്ഷേപിച്ചിരിക്കുന്നത്. മരിച്ച വ്യക്തിയുടെ മാതാപിതാക്കളുടെ പേരിൽ അഞ്ച് ലക്ഷവും മക്കളുടെ പേരിൽ അഞ്ച് ലക്ഷവും…

*മരണമടഞ്ഞ 25 പേരുടെ കുടുംബങ്ങൾക്ക് തുക കൈമാറി ഓഖി ദുരന്തത്തിൽ തിരിച്ചെത്താത്ത മത്‌സ്യത്തൊഴിലാളികളുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓഖി ദുരന്തത്തിൽ മരണമടഞ്ഞ തിരുവനന്തപുരം ജില്ലയിലെ 25 മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക്…