സര്‍വ ശിക്ഷാ അഭിയാന്റെ സെമിനാര്‍ പ്രബന്ധങ്ങളുടെ പുസ്തക രൂപമായ മികവിന്റെ പാത പൂതക്കുളം ഡി.വി.എല്‍.പി.എസില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ പ്രകാശനം ചെയ്തു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍ അധ്യക്ഷനായി. വാര്‍ഡംഗം സുനില്‍കുമാര്‍, ശോഭ,…

അന്താരാഷ്ട്ര പുഷ്പ-ഫല പ്രദർശന മേള പൂപ്പൊലിക്ക് പുതുവർഷപ്പുലരിയിൽ അമ്പലവയലിൽ തുടക്കമായി. കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കേരള കാർഷിക സർവകലാശാല, അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രം എന്നിവ സംയുക്തമായി ഒരുക്കുന്ന പൂപ്പൊലി…

കാർഷിക പദ്ധതികളുടെ ഭാഗമായി കർഷകർക്ക് വിതരണം ചെയ്യുന്ന നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ബാർകോഡ്, ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു.…

കൊച്ചി: സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന്‌ ലക്ഷ്യമിട്ട്‌്‌ കുടുംബശ്രീയുടെ സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ജില്ലാ കളക്‌ടര്‍ മുഹമ്മദ്‌ വൈ സഫീറുളള ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീപദവി സ്വയംപഠന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന…

ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ജില്ലയില്‍ 2017 - 18 സാമ്പത്തികവര്‍ഷം എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്…

അധ്യാപകന്‍ മാതൃകാ അധ്യാപകനാവുന്നത് ആശയങ്ങള്‍ വിദ്യര്‍ത്ഥികളിലേക്ക് കൈമാറുമ്പോളാണെന്ന് വിദ്യഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രസ്താവിച്ചു.താത്വികമായ ദര്‍ശനങ്ങളും അക്കാദമിക് ചര്‍ച്ചകളും വി്ദ്യഭ്യാസപുരോഗതിക്ക് ആവശ്യമാണ്.എന്നാല്‍ ചോദ്യങ്ങള്‍ മനസ്സിലുള്ള വിദ്യര്‍ത്ഥി സമൂഹത്തെ സൃഷ്ടിച്ചാല്‍ മാത്രമേ പൊതുവിദ്യഭ്യാസ സംരക്ഷണം…

നിയമസഭാ സമ്മേളനം ജനുവരി 22 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ മദ്രസാ അധ്യാപകർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭ…

കൊച്ചി: സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്റെ പൊതു ഹിയറിങ് ജനുവരി നാല് വ്യാഴാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമപദ്ധതികളും നിയമങ്ങളും സംബന്ധിച്ച അഭിപ്രായ സമാഹരണമാണ് ഈ…

* മകരവിളക്ക് മുന്നൊരുക്ക അവലോകന യോഗം ചേർന്നു ശബരിമല മകരവിളക്ക് മഹോത്‌സവുമായി ബന്ധപ്പെട്ട് ഇത്തവണ കൂടുതൽ ഭക്തജനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ ജാഗ്രതയോടെ ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.…

സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും ശ്രമിക്കുകയും ചെയ്താല്‍ പകര്‍ച്ചവ്യാധികള്‍ തടയാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലിന്യവും ശുചിത്വമില്ലായ്മയുമാണ് പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാനകാരണമെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന നടപടിക്ക് പലപ്പോഴും കാലതാമസം ഉണ്ടാവുന്നുണ്ട്. ഇതിന്…