കാക്കനാട്: ജില്ലയില്‍ അഗ്രോ സര്‍വീസ് സെന്ററിന്റെ ചെറുകിട സംരംഭം തുടങ്ങുന്നതിന് താഴെ പറയുന്ന യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങളെ/കുടുംബാംഗങ്ങളെ ആവശ്യമുണ്ട്. ഡിപ്ലോമ (മെക്കാനിക്കല്‍)- ഒന്ന്, ഡിപ്ലോമ (ഇലക്ട്രിക്കല്‍)- ഒന്ന്, ഐടിഐ ഫിറ്റര്‍ - രണ്ട്, ഇലക്ട്രീഷ്യന്‍…

കാക്കനാട്: കാന്‍സര്‍ ബാധിതയായ കളമശേരി നിവാസി ജൂലിയുടെ ചികിത്സയ്ക്കായി സിവില്‍ സ്റ്റേഷന്‍ കാന്റീനിലെ ബോക്‌സില്‍ സമാഹരിച്ച തുക വിതരണം ചെയ്തു.

കാക്കനാട്: ചെല്ലാനം മേഖലയിലെ ഓഖി ദുരിതബാധിതര്‍ക്കായി കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ കാന്റീനിലെ ജീവനക്കാര്‍ ശേഖരിച്ച വസ്ത്രങ്ങളുടെ വിതരണം ജില്ല സപ്ലൈ ഓഫീസര്‍ വി. രാമചന്ദ്രന്‍ നിര്‍വഹിച്ചു. സപ്ലൈ ഓഫീസ് ജീവനക്കാരും കാന്റീന്‍ ജീവനക്കാരും ചടങ്ങില്‍…

സെക്രട്ടേറിയറ്റിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ കൈവശമോ മറ്റേതെങ്കിലും അവകാശത്തിലോ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച പത്രിക ജനുവരി 15 മുമ്പ് സമര്‍പ്പിക്കണമെന്ന്…

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു.  സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഡോ: കെ.എം. എബ്രഹാമില്‍ നിന്ന് ചീഫ് സെക്രട്ടറിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ആണ് പുതിയ സെക്രട്ടറി ചുമതലയേറ്റത്. ഡോ: കെ.എം.…

ശബരിമല: മണ്ഡലപൂജ കഴിഞ്ഞ് മൂന്നുദിവസമായി അടഞ്ഞുകിടന്ന നട ഇന്നലെ(30ന്) തുറന്നതോടെ ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു. രാവിലെ 7.30 മുതല്‍ ഭക്തര്‍ നടപ്പന്തലിലേയ്ക്ക് എത്തി തുടങ്ങി. നേരത്തെ എത്തിയവരെ നടപ്പന്തലില്‍ ഇരുത്തി ബിസ്‌ക്കറ്റും വെള്ളവും നല്‍കി.…

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.  ആഘോഷം സംഘടിപ്പിക്കുന്നവരും സംഘാടകരും കെട്ടിക ഉടമകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.  മുംബയിലെ ബഹുനില കെട്ടിടത്തില്‍ 29 ന് ആഘോഷങ്ങള്‍ക്കിടെയുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ആഘോഷ സ്ഥലങ്ങളിലേയും…

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജ് - നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പിന്റെ ഭാഗമായി മേലാറ്റൂര്‍ സി.എച്.സി. യിലെ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്തു. കേടുവന്ന ഹീറ്റര്‍, ഫാനുകള്‍, ലൈറ്റുകള്‍ എന്നിവ ശരിയാക്കിയെടുത്ത് രോഗികള്‍ക്ക്…

സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ ആഘോഷ പരിപാടികള്‍ ജനുവരി 14ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തും. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രം വിളിച്ചോതുന്ന പ്രദര്‍ശനം അന്നേ ദിവസം 11 മണിക്കു മാനന്തവാടിയിലും 2…

ജില്ലയിലെ 87 സര്‍ക്കാര്‍ - എയിഡഡ് ഹൈസ്‌കൂളുകളിലുളള 1097 'ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം' അംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ ഇ@ഉത്സവ് ഏകദിന ക്യാമ്പിന് സമാപനമായി. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍…