ചന്ദ്രഗിരിക്കോട്ടയുടെ ശാസ്ത്രീയ സമഗ്ര സംരക്ഷണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ 80 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് തുടക്കമിടുന്നതെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. …
അട്ടപ്പാടിയിലുളള മുഴുവന്‍ ആദിവാസികള്‍ക്കും ആധാര്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് തുടങ്ങിയ 'സമ്പൂര്‍ണ്ണ ആധാര്‍ - അട്ടപ്പാടി ' പദ്ധതിയുടെ ആദ്യഘട്ട കാംപില്‍ മേലെ തുടുക്കി, താഴെ തുടുക്കി, ഗലസി, കടുകമണ്ണ, മേലെ ആനവായ്, താഴെ ആനവായ്,…
പകര്‍ച്ചവ്യാധികളെ തുടച്ചു നീക്കുന്നതിന് നിരന്തര ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് എഡിഎം അനു എസ്. നായര്‍ പറഞ്ഞു. ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല…
സംസ്ഥാനത്തെ ബാലഭിക്ഷാടന മാഫിയകളില്‍ നിന്നും മുക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ബാലവേല-ബാലഭിക്ഷാടനം-തെരുവുബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍…
കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പെരിയാര്‍വാലി, മൂവാറ്റുപുഴ ജലസേചന പദ്ധതികളുടെ കനാലുകളിലൂടെ ജനുവരി ആദ്യവാരത്തില്‍ തന്നെ ജലമൊഴുക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍ദേശം നല്‍കി. കിണറുകള്‍ വറ്റുന്നതും…
മികച്ച വിദ്യാഭ്യാസമാണ് നല്ല ജീവിതത്തെ രൂപപ്പെടുത്തുന്നതെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പട്ടം ഗേള്‍സ് സ്‌കൂളില്‍ നടന്ന കുടുംബശ്രീ ബാലസഭയുടെ ഗണിത വിസ്മയം സംസ്ഥാനതല സംഗമം സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിക്കുകയായിരുന്നു…
ഗ്രാമി അവാര്‍ഡോളം വിസ്തൃതമായ വയലിന്‍ വിസ്മയം കൊല്ലം നഗരത്തെ സംഗീതസാന്ദ്രമാക്കി. ഗ്രാമി അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ മനോജ് ജോര്‍ജും സംഘവുമാണ് വി. സാംബശിവന്‍ സ്‌ക്വയറില്‍ സംഗീത വിരുന്നൊരുക്കിയത്. പുതുവത്സര ആഘോഷത്തിന്റെ…
കേരളത്തിലെ നഗരപ്രദേശങ്ങളിലുള്ള റോഡ് വികസനം ദേശീയ നിലവാരത്തില്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ നഗരത്തില്‍ സ്ഥാപിച്ച എല്‍.ഇ.ഡി. വിളക്കുകളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് റോഡ്ഫണ്ട് ബോര്‍ഡിനെയാണ്…
ആരോഗ്യ രംഗത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ ആധുനികവും ജനകീയവുമായ സംവിധാനങ്ങൾ കൊണ്ടു വരാൻ സർക്കാർ നടപടി ആരംഭിച്ചതായി ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കോട്ടയം…
കൊച്ചി: എറണാകുളം ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 36-ാമത് കൊച്ചി പുഷ്‌പോത്സവം എറണാകുളത്തപ്പന്‍ മൈതാനത്ത് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. തിരക്കേറിയ ജീവിതത്തിനിടയില്‍ മനസിന് ആശ്വാസവും കുളുര്‍മയും പകരാന്‍ പുഷ്പങ്ങളുടെയും…
