ജില്ലയിലെ പുതുതായി അനുവദിച്ച 6 ലൊക്കേഷനുകളിലേക്ക് (അരയിടത്തുപാലം, മായനാട്, കുറ്റിച്ചിറ, പന്നിയങ്കര, മുതലക്കുളം, ഇരിങ്ങല്‍) അക്ഷയ കേന്ദ്രങ്ങള്‍ക്കായി അപേക്ഷിച്ചവര്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ 29 ന് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ്…

ലോക കേരള സഭയുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വസന്തോത്‌സവം 2018ന്റെ ലോഗോയും വെബ്‌സൈറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ലോഗോ ഏറ്റുവാങ്ങി. www.vasantholsavamkerala.org യാണ്…

സംസ്ഥാന പോഷകാഹാര ബ്യൂറോയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന പോഷകാഹാര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ രജനി പ്രദീപ് നിര്‍വഹിച്ചു. മലയാളിയുടെ ഭക്ഷണശീലത്തില്‍ വന്ന മാറ്റം…

ജലസംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും നെല്‍കൃഷി പുനരുജ്ജീവനം അനിവാ   ര്യമാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്കിലെ ചിറ്റിലപ്പാടുത്തുള്ള നാഥനടി കളത്തിന് സമീപം കരിങ്ങാലി നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍…

ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ നടപടികള്‍ വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. ഉച്ചയ്ക്ക് 1.50 ന് ഭാരതീയ വ്യോമ സേനയുടെ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി…

 ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി ഫിഷറീസ്   മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വെട്ടുകാട് നിന്നു കടലില്‍പോയി കാണാതായ അഞ്ചുപേരുടെയും  കൊച്ചുവേളിയില്‍ നിന്നു കാണാതായ ഒരാളുടെയും തുമ്പയില്‍ നിന്നു കാണാതായ ആറുപേരുടെയും…

ഇനി ഒരു വരള്‍ച്ചയെ അതിജീവിക്കാന്‍ സംസ്ഥാനത്ത് നാട്ടുകാരുടെ ഇടപെടല്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിവെള്ളം ജാഗ്രതയോടെ ഉപയോഗിക്കണമെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം.  മഴവെള്ളം സംഭരിച്ച് ശുദ്ധജലമാക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ രംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആദ്രം മിഷനിന്റെ ഭാഗമായി ജില്ലയിലെ എട്ട് പബ്‌ളിക് ഹെല്‍ത്ത് സെന്ററുകള്‍ ജനുവരി മുതല്‍ സമ്പൂര്‍ണ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമെന്ന് ജില്ലാ കലക്ടര്‍ അമിത്…

നാടിനെ പച്ചപ്പിലേക്ക് തിരികെയെത്തിക്കാനും ജലസമൃദ്ധി നിലനിര്‍ത്താനും ജൈവകൃഷിയുടെ വ്യാപനത്തിലൂടെ വിഷരഹിത പച്ചക്കറി ഉറപ്പാക്കാനും ശുചിത്വപാലനം ശീലമാക്കാനും സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളമിഷന്‍ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ സാര്‍ത്ഥകമാവുകയാണ്. കൊല്ലം കലക്‌ട്രേറ്റിന്റെ മാറിയ മുഖഛായ തന്നെയാണ് ഇതിന്…

വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പോക്‌സോ നിയമം 2012 സംബന്ധിച്ച് തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. പരിപാടിയുടെ ജില്ലാതല…