150 ഫാർമസിസ്റ്റുകളുടെ തസ്തിക സൃഷ്ടിക്കുന്നു ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റിയ സ്ഥാപനങ്ങളിൽ 150 ഫാർമസിസ്റ്റുകളുടെ (ഗ്രേഡ് 2) തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ചെയർമാനായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ…

 * സംസ്ഥാന ടൂറിസം  പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു നാട്ടുകാരുടെ പങ്കാളിത്തത്തോടെ ടൂറിസം സംസ്‌കാരം അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ടൂറിസം വികസനത്തിനുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…

ഓഖി ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബങ്ങള്‍ക്കും രക്ഷപെട്ടവര്‍ക്കും ആവശ്യമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. പൂന്തുറയിലെത്തി ദുരന്തബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ദുഖത്തില്‍ രാജ്യം മുഴുവന്‍ പങ്കുചേരുന്നു. കേന്ദ്ര സര്‍ക്കാരും ഒപ്പമുണ്ട്.…

ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി…

കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍  എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്പാദനപരമായ ഒരു കാര്‍ഷിക സംസ്‌കാരത്തിലേക്ക് നാം മടങ്ങി പോകേണ്ടതുണ്ട്. കൃഷി അറിവുകള്‍ പ്രോത്സാഹിപ്പിച്ചാല്‍ കേരളം ഭക്ഷ്യ സ്വയംപര്യാപതതയിലേക്ക്…

വിദ്യാസമ്പന്നരും പ്രബുദ്ധരുമായ കേരളീയ സമൂഹത്തിലും സ്ത്രികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.  സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം പന്തളത്ത് നിര്‍വഹിക്കുകയായിരുന്നു  എംഎല്‍എ. വൃദ്ധസദനങ്ങളും അഗതി മന്ദിരങ്ങളും സമൂഹത്തില്‍…

പതിനെട്ടു വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാരായ വ്യക്തികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി കലക്ടറേറ്റില്‍ ഹിയറിങ് നടത്തി. 283 കേസുകളാണ്  പരിഗണിച്ചത്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ…

മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്ത്രീയപരിശീലനം നല്കും കൊച്ചി: ലഹരിക്കെതിരെ മനസ്സിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. മദ്യം, മയക്കുമരുന്ന് എന്നിവ നല്‍കുന്ന പ്രലോഭനങ്ങളില്‍ വീഴരുത്. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനായി അദ്ധ്യാപകര്‍ക്കും…

ക്രിസ്തുമസ് ആഘോഷത്തിനായി മക്കള്‍ സമ്മാനിച്ച അരലക്ഷം രൂപ കണ്ണീരുണങ്ങാത്ത കടലിന്റെ മക്കള്‍ക്ക് ആശ്വാസം പകരാനായി നീക്കിവച്ച് ഒരമ്മ ആഘോഷത്തിന് വേറിട്ട നിറം നല്‍കുന്നു. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ജീവിതം താറുമാറായ തീരദേശ ജനതയ്ക്ക് ആശ്വാസം പകരാനായി…

ജില്ലയിലെ പുതുതായി അനുവദിച്ച 6 ലൊക്കേഷനുകളിലേക്ക് (അരയിടത്തുപാലം, മായനാട്, കുറ്റിച്ചിറ, പന്നിയങ്കര, മുതലക്കുളം, ഇരിങ്ങല്‍) അക്ഷയ കേന്ദ്രങ്ങള്‍ക്കായി അപേക്ഷിച്ചവര്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ 29 ന് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ്…