കൊച്ചി: സ്വതന്ത്രവും ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചതുമായിരിക്കണം ഉന്നത വിദ്യാഭ്യാസ രംഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇതിന് അനുയോജ്യമായ സാഹചര്യമല്ല രാജ്യത്ത്…

ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ച് സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാലയ്ക്ക് ഡിസംബര്‍ 12  രാവിലെ 10 ന് അപ്പോളോ ഡിമോറയില്‍  പ്രമുഖ സംവിധായിക അരുണാ രാജെ ഉദ്ഘാടനം ചെയ്യും. തിരക്കഥാ രചന, ഫണ്ട് ശേഖരണം, സിനിമയിലെ ഡിജിറ്റല്‍ സാധ്യതകള്‍ …

പ്രേംശങ്കര്‍ തിരക്കഥയും സംവിധാനം ചെയ്ത രണ്ട് പേര്‍,  റെയ്ഹാന സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക് എന്നീ ചിത്രങ്ങള്‍ ഇന്ന് മത്സരവിഭാഗത്തില്‍  പ്രദര്‍ശിപ്പിക്കും. രണ്ട് പേര്‍ എന്ന സിനിമയുടെ ആദ്യപ്രദര്‍ശനമാണ് ഇന്നത്തേത്. …

മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് അവധിയായതിനാല്‍ പതിനൊന്നിന് സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ മനുഷ്യാവകാശ ദിനം ആചരിച്ചു. ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതു ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ്…

ശബരിമല: കഴിഞ്ഞ രണ്ടുദിവസങ്ങളായി അപ്പം, അരവണ വില്‍പ്പനയില്‍ വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എട്ടാംതീയ്യതി മാത്രം മൂന്ന് ലക്ഷത്തി മുപ്പതിനായിരം അരവണ കണ്ടയ്നറുകള്‍ വിറ്റുപോയി. ശരാശരി രണ്ടരലക്ഷം കണ്ടയ്നറുകളാണ് പ്രതിദിനം ശബരിമലയില്‍ വിറ്റുപോവുക. 20 എണ്ണം അടങ്ങുന്ന…

ശബരിമല: ഇത്തവണയും കാണിവിഭാഗക്കാര്‍ പതിവ് തെറ്റിച്ചില്ല. തേനും കദളിപ്പഴവും ചൂരല്‍ പൂക്കൂടയും കാനന വിഭവങ്ങളും അയ്യന് കാണിക്ക നല്‍കാന്‍ അവരെത്തി. സന്നിധാനത്ത് സര്‍വ സൗകര്യങ്ങളുമൊരുക്കി പൊലീസും കാത്തു നിന്നു. ദേവസ്വം ബോര്‍ഡ് ആകട്ടെ ഇവര്‍ക്ക്…

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൊച്ചിയില്‍ നിന്നു പുറപ്പെട്ട 22 ബോട്ടുകള്‍ തിരിച്ചെത്തി. ലക്ഷദ്വീപ് തീരത്ത് എത്തിപ്പെട്ട ബോട്ടുകളാണ് ഇന്നലെ (ഡിസംബര്‍ 10) തിരിച്ചെത്തിയത്. 250 മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലുണ്ടായിരുന്നത്. കേരളത്തില്‍…

നവ കേരള സ്യഷ്ടിക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം,ആര്‍ദ്രം തുടങ്ങിയ നാല് വികസന മിഷന്‍ പ്രവര്‍ത്തനത്തിന്റെ വിജയത്തിന് മാധ്യമ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉണ്ടാവണമെന്ന് ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ ടി.വി.സുബാഷ് പറഞ്ഞു. തിരൂരങ്ങാടി പി.എസ്.എം.ഒ.…

* മറ്റു സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ടത് 519 പേരും 117 ബോട്ടുകളും ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട കേരളത്തില്‍നിന്നുള്ള മത്‌സ്യത്തൊഴികളെയും ബോട്ടുകളെയും തിരികെ എത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. അതത്…

2017 ലെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം അഞ്ച് വിഭാഗങ്ങളിലായാണ് അവാര്‍ഡുകളും പ്രശസ്തി പത്രങ്ങളും പ്രഖ്യാപിച്ചത്. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍ വിഭാഗത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും, ടാറ്റാ ഗ്ലോബല്‍ ബിവറേജസ് മൂന്നാറും അവാര്‍ഡ് കരസ്ഥമാക്കി.…