കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ യു.ജി.സി വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും. പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ബയോഡേറ്റ ഡിസംബര്‍ 30 നകം ഗവ.…
കളരിപ്പയറ്റ്, മൗണ്ടനീയറിംഗ് എന്നീ കായിക ഇനങ്ങളില്‍ 2010-14 വര്‍ഷങ്ങളിലെ ഒഴിവുകളില്‍ അര്‍ഹരായ പുരുഷ/വനിത കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് ഡിസംബര്‍ 15 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകള്‍ പൊതുഭരണ…
രസതന്ത്ര പഠനത്തിന്റെ രസം തിരിച്ചറിയുകയായിരുന്നു ഇരവിപുരം സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍. പുതിയ ഹൈടെക് ക്ലാസ്‌റൂമില്‍ വിവിധ ക്ലാസുകളിലെ കുട്ടികള്‍ ഒന്നു ചേര്‍ന്ന് പഠനം നടത്തിയ കൗതുകവും ഇവിടെ കാണാനായി.…
ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളും ഒരുപോലെ സംസാരിക്കാന്‍ കഴിയുന്ന വിദ്യാര്‍ഥികളാകും ഇനി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വാളത്തുംഗല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 150-ാം വാര്‍ഷികാഘോഷം…
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച് ആര്‍. ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി.എം.കെ.വി.വൈയുടെയും എ.ഐ.സി.റ്റി.ഇ യുടെയും സഹകരണത്തോടെ ഡിസംബറില്‍ ആരംഭിക്കുന്ന വിവിധ സൗജന്യ കോഴ്സുകളിലേക്ക്…
ശബരിമല: അഭിഷേകപ്രിയനായ അയ്യപ്പസ്വാമിയ്ക്ക് അഭിഷേകം ചെയ്യുന്നതിനായി നാട്ടില്‍നിന്നും കൊണ്ടുവരുന്ന നെയ്യ്തേങ്ങകള്‍ മുഴുവനായി അഭിഷേകം ചെയ്യേണ്ടതാണെന്നും വലിയ സംഘങ്ങളായി വരുന്ന അയ്യപ്പഭക്തന്മാര്‍ പ്രത്യേകിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ ഗ്രൂപ്പുകളായി വരുന്ന അയ്യപ്പഭക്തന്മാര്‍ അവര്‍ കൊണ്ടുവരുന്ന…
ശബരിമല: ശബരിമലയില്‍ ജോലിനോക്കുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥന്‍മാര്‍ക്ക് അന്നമേകുന്ന സ്ഥാപനമാണ് ദേവസ്വം മെസ്സ്. പൊലീസ് ഉദ്യോഗസ്ഥരൊഴികെയുള്ള 4500 ല്‍ പരം ജീവനക്കാര്‍ ഭക്ഷണത്തിനായി ദിവസവും ദേവസ്വം മെസ്സിനെയാണ് ആശ്രയിക്കുന്നത്. രാവിലെ എഴുമുതല്‍ പ്രാതലും പിന്നീട് ഉച്ചയൂണും…
ശബരിമല: ദേവസ്വം മെസ്സിലെ ശുചീകരണ തൊഴിലാളി മാത്രമല്ല നാരായണന്‍കുട്ടി, മികവുറ്റ ചിത്രകാരന്‍ കൂടിയാണ് ഇദ്ദേഹം. ദേവസ്വം മെസ്ഹാളിലെ ചുവരില്‍ വരച്ച ശ്രീകൃഷ്ണന്റെ ചിത്രം ഒന്നു മാത്രം മതി ഇയാളുടെ കലാവൈഭവം കണ്ടറിയാന്‍. കത്തിയമര്‍ന്ന വിറകിലെ…
കൊച്ചി: വേഗവും സുരക്ഷിതത്വവുമുള്ള ഗതാഗതസംവിധാനമാണ് സമൂഹത്തിന് ആവശ്യം. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിലുള്ള മികച്ച ഗതാഗത സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫണ്ടില്ലായ്മ ഇത്തരം പദ്ധതികള്‍ക്ക് തടസ്സമാകില്ല. ഗതാഗത സംവിധാനം ഒരുക്കാനുള്ള പണം…
കൊച്ചി: സ്വതന്ത്രവും ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചതുമായിരിക്കണം ഉന്നത വിദ്യാഭ്യാസ രംഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇതിന് അനുയോജ്യമായ സാഹചര്യമല്ല രാജ്യത്ത്…
