കേരള മീഡിയ അക്കാദമിയുടെ 2016-ലെ ആറു മാധ്യമ അവാർഡുകൾ എറണാകുളം പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പ്രഖ്യാപിച്ചു. 25000/- രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം. ജനുവരിയിൽ മീഡിയ അക്കാദമിയിൽ…
ചൈനയുടെ പൊതുധാരയിൽ നിന്ന് കുതറിമാറി തങ്ങളുടേതായ ഇടം തേടുകയാണ് ഇന്ന് ഹോങ് കോങ് സിനിമ. 20 വർഷങ്ങൾക്ക് മുൻപാണ് ചൈനയുടെ സ്വയംഭരണ പ്രദേശമായി ഹോങ് കോങ് മാറിയത്. ശക്തവും വലുതുമായ ചൈനീസ് സിനിമ ഹോങ്…
സമകാലിക ചലച്ചിത്രനിരൂപണരംഗത്തിന്റെ നേർക്കാഴ്ചയായി ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഓപ്പൺ ഫോറം. 'ചലച്ചിത്ര നിരൂപണം - പ്രിന്റ്, വിഷ്വൽ മീഡിയകളിൽ' എന്ന വിഷയത്തിൽ ടാഗോർ തിയേറ്ററിൽ നടന്ന ചർച്ചയിൽ മുതിർന്ന നിരൂപകനായ പ്രദീപ് വിശ്വാസിനൊപ്പം പുതുതലമുറ നിരൂപകരും…
തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2017-2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസിയില്‍ (ഹോമിയോപ്പതി) ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഡിസംബര്‍ 14…
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 15 ന് പൂര്‍ത്തിയാകും കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൊച്ചിയില്‍ നിന്നു പുറപ്പെട്ട 111 പേര്‍ കൂടി ഇന്നലെ (ഡിസംബര്‍ 11) കൊച്ചിയില്‍ തിരിച്ചെത്തി. 13 ബോട്ടുകളും തിരിച്ചെത്തി.…
കൊച്ചി: നീതിനിര്‍വഹണ സംവിധാനം ചെലവേറിയതും കാലതാമസം നേരിടുന്നതുമാണ്. ഇത് ചിലപ്പോഴൊക്കെ നീതിനിഷേധത്തിന് കാരണമാകും. ഇത്തരം നീതിനിഷേധത്തിന് അറുതി വരുത്താന്‍ കാലോചിതമായ പരിഷ്‌കരണം ആവശ്യമാണെന്നും അതിന് അഭിഭാഷകരുടെ ക്രിയാത്മകമായ ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍…
പരമ്പരാഗത മേഖലയെ സംരക്ഷിച്ച് ആധുനികവത്കരണം നടപ്പാക്കും. കൊച്ചി: തൊഴില്‍ ലഭ്യതയും ഉത്പന്ന വൈവിധ്യവത്കരണവും ഉറപ്പാക്കി കയര്‍ വ്യവസായം പുനരുജ്ജീവിപ്പിക്കാനും കയര്‍ ഉത്പന്ന വിപണി വിപുലപ്പെടുത്താനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയര്‍ഭൂവസ്ത്ര വിതാനം…
സ്‌കോള്‍-കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്‌സിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ 2018 മാര്‍ച്ചിലെ ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷ നോട്ടിഫിക്കേഷനിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദിച്ചിട്ടുള്ള പരീക്ഷ കേന്ദ്രങ്ങളില്‍ നിശ്ചിത തീയതിക്കുള്ളില്‍…
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2018 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. കാസര്‍ഗോഡ് ജില്ലയിലെ പുലിക്കുന്ന് ബോസ്…
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവാക്കള്‍ക്കുള്ള തിരുവനന്തപുരം, കരുനാഗപ്പള്ളി പരിശീലന കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ ഓരോ ഒഴിവുണ്ട്. യോഗ്യത : പ്ലസ് ടു, ഡി.സി.എ. കരാറടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…
