ലൈഫ് മിഷന്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ അംഗീകൃത ബിരുദവും 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ഉണ്ടാവണം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും (പൊതുമരാമത്ത്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്ററേറ്റ്, ഹൗസിങ് ബോര്‍ഡ്)…
സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ഒരു ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റിനെ കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം 25000 രൂപാ നിരക്കില്‍ നിയമിക്കുന്നു. ആസൂത്രണ ബോര്‍ഡിന്റെ പട്ടത്തുള്ള കാര്യാലയത്തില്‍ 27 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. അഭിമുഖത്തിനെത്തുന്നവര്‍…
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മാര്‍ച്ച് 2018 ല്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ തിയറി വിഷയങ്ങള്‍ മാര്‍ച്ച് ഏഴിനും വൊക്കേഷണല്‍ മൊഡ്യൂള്‍ പ്രായോഗിക പരീക്ഷകളും നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി…
സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ 2017-ലെ എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസ്സായ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 2500 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നു. (കേരള/സി.ബി.എസ്.സി/ഐ.സി.എസ്.സി സിലബസിലുള്ളവര്‍ക്ക്).…
പുരാവസ്തു വകുപ്പില്‍ 42500-87000/- ശമ്പള സ്‌കെയിലില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്കും 39500-83000/- ശമ്പള സ്‌കെയിലിലുള്ള അസിസ്റ്റന്റ് എഞ്ചിനീയറുടെ രണ്ട് ഒഴിവിലേക്കും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന…
22-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കെ സുവര്‍ണ ചകോരം നേടുന്ന ചിത്രം ഏതെന്ന് അറിയാന്‍ ആകാംക്ഷാഭരിതരായി ചലച്ചിത്രപ്രേമികള്‍. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളും ഇതിനോടകം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. നിശാഗാന്ധി ഉള്‍പ്പെടെ 14 തിയേറ്ററുകളില്‍…
റഷ്യന്‍ സംവിധായകനായ സൊകുറോവിന് കേരള പൊലീസിനെക്കുറിച്ച് അറിയണം. സൊകുറോവ് നേരെ വിട്ടു ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക്. സൊകുറോവിന് പൊലീസിന്റെ തോക്ക് കാണണം. മറ്റെന്തെല്ലാം ആയുധങ്ങള്‍ ഉണ്ടെന്നറിയണം. ഓരോ ചോദ്യത്തിനും അസി.കമ്മീഷണര്‍ ദിനില്‍ വിശദമായി മറുപടി…
ചിത്രകലാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദർശനത്തിനും ഗ്രൂപ്പ് പ്രദർശനത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. 2017-2018 വർഷം അക്കാദമി ഗ്യാലറികളിൽ ഏകാംഗ പ്രദർശനം സംഘടിപ്പിക്കുന്നതിന് 50,000/-രൂപയും വീതവും,…
കാക്കനാട്: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള എറണാകുളം മഹിളാ മന്ദിരത്തിലെ താമസക്കാര്‍ക്ക് അധിക പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷ മിഷന്‍ കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.…
കാക്കനാട്: ആഗോള കേരളീയ മാധ്യമ സംഗമം 2018 ജനുവരി 5-ന് കൊല്ലത്ത് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തുന്ന കേരളീയ മാധ്യമ പ്രവര്‍ത്തകര്‍ സംഗമിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോക…
